തുടക്കം എങ്ങനെ എന്നറിയില്ല
അടുത്ത പറമ്പില്‍ പുതിയ താമസക്കാര്‍
അവനോളം തന്നെ പ്രായം ഉള്ള കുട്ടികള്‍
എങ്കിലും അവരുമായി കൂട്ട് കൂടിക്കോ ളാന്‍ അച്ഛമ്മ തന്നെ പറയേണ്ടി വന്നു
ലൈംഗിക തയുടെ ആദ്യ പാഠങ്ങള്‍ എന്ന് എങ്ങനെ പഠിച്ചു കൃത്യമായി ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല .എങ്കിലും ചില വീഡിയോ ക്ലിപ്പ് മാതിരി ചെറിയ ചെറിയ സീനുകള്‍ കണ്മുന്നില്‍ മിന്നി മറയുന്നു .
ഒന്നോ രണ്ടോ മുതിര്‍ന്ന ചേച്ചിമാര്‍ അയല്‍ക്കാരായി ഉണ്ടായിരുന്നു .അതില്‍ ഒരു ചേച്ചിയെ പേടിയായിരുന്നു അവരുടെ കയ്യെത്തുന്ന ദൂരത്തു പോകില്ലായിരുന്നു കാരണം അവരുടെ കയ്യില്‍ പെട്ടാല്‍ രക്ഷപെടുക വലിയ പ്രയാസമായിരുന്നു . ഇന്നും അവരുടെ ശരീരത്തിന്റെ സുഗന്ധവും മുടിയില്‍ ചൂടുന്ന കോളാമ്പി പൂവിന്റെ വാസനയും ഇന്നും മനസ്സില്‍ ഉണ്ട്
എന്തായിരിക്കണം പേടിയുടെ യഥാര്‍ത്ഥ കാരണം ഇന്നും അതൊക്കെ പുന സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പരാജയ പ്പെടുകയാണ് പതിവ്
പക്ഷെ സമപ്രയക്കാരി യായ കളിക്കൂട്ടുകാരിയുമായി ഒറ്റക്കിരുന്നു അവരവരുടെ ലിംഗതാരതമ്യം നടത്തിയതും മുതിര്‍ന്ന ആരോ കണ്ടു ഇത്ത രം കളികള്‍ ഇനി വേണ്ട എന്ന് ശാസിച്ചതും അടുത്ത രണ്ടു ദിവസങ്ങള്‍ അവള്‍ കളിയ്ക്കാന്‍ വരാതിരുന്നതും ഒരു കലിപ്പില്‍ കാണുന്നു

No comments:
Post a Comment