ഫൈസ് ബുക്ക്
ഫൈസ് ബുക്ക് തുറന്നു
രണ്ടു ഫ്രണ്ട് റിക്വസ്റ്റുകള്‍ കാണുന്നു
ഏതു നായിന്റെ മക്കള്‍ക്കാണ് എന്നെ ഇപ്പോള്‍ ഫ്രണ്ട് ആക്കേണ്ടത്
തുറന്നു ഓ ഇവന്റെ ഫ്രണ്ട്സ് ആരും എന്റെ ലിസ്റ്റില്‍ ഇല്ല .ഇവനെ അറിയുകയുമില്ല .എന്നാല്‍ അവന്റെ ഫ്രണ്ട് ലിസ്റ്റില്‍ മുഴുവന്‍ വയസന്മാര്‍ മാത്രം അതും നാനൂറിനു മേലുണ്ട് . രാഗം മനസിലായി മോനെ ഇതൊക്കെ എത്ര കണ്ടതാ രണ്ടു ക്ലിക്കുകള്‍ അതോടെ ഇവന്‍ ജീവിതകാലത് നേര്‍ക്കുനേര്‍ വരില്ല
രണ്ടാമത്തവന്‍ അബദ്ധത്താല്‍ ഫ്രാണ്ടാക്കിയ ഒരു ഒറ്റയാന്റെ ഫ്രാണ്ടാണി വന്‍ അവന്റെ പേജു തുറന്നു നോക്കിയപ്പോഴേ മനസിലായി വിഷാദ രോഗി
വിഷാദ രോഗികളെയും ആവശ്യത്തില്‍ കൂടുതല്‍ ജീവ സ്നേഹം കാണി ക്കുന്നവരെയും പണ്ടേ വെറുപ്പാണ് അവനെയും കാലപുരിക്കയച്ചു
ഏതായാലും അങ്ങോട്ട് ഫ്രണ്ട് റിക്വസ്റ്റ് അയക്കില്ല എന്ന് വാശി യുള്ള തിനാല്‍ ഫ്രണ്ട്സ് ന്റെ എണ്ണം കാര്യമായി കൂടുന്നില്ല
അറുപതു ദിവസം കൊണ്ട് അയ്യായിരം ഫ്രണ്ട്സ് നെ നേടിയ ഒരു ഫെയ്ക്ക് ഐ ഡി യും സൃഷ്ടിച്ചു നോക്കിയതാണല്ലോ
ഇനിയാണ് നോട്ടിഫികേഷന്‍ തൊണ്ണൂറ്റി ഒന്‍പതില്‍ എത്തി നില്‍ക്കുന്നു അതിനപ്പുറം പോകാന്‍ സായ്വിനു മടിയാണ ത്രെ തുറന്നാല്‍ ബാക്കി കാണിക്കാം എന്നാണ് സായ്വിന്റെ നിലപാട് പാത്തും പതിനഞ്ചും ഷെയര്‍ കളുടെ നോടിഫികേഷന ഒന്നിച്ചു കാണുന്നത് ഒന്നോര്‍ത്താല്‍ മഹാ ബോറാണ് .പക്ഷെ നേരിട്ടായിരുന്നെകില്‍ പറഞ്ഞു മനസിലാക്കാം കാരണം ശബ്ദത്തില്‍ ടോണി നു വലിയ മഹത്വം ഉണ്ടല്ലോ . എഴുത്തില്‍ അത് വരുത്താന്‍ വലിയ വിഷമം കാരണം ഓരോ തവണ വായിക്കുമ്പോളും ടോണുകള്‍ മരിക്കൊണ്ടിരിക്ക്കും
ങ്ഹാ അതും കഴിഞ്ഞു ഇനി നമ്മുടെ പേജില്‍ കാണുന്ന പോസ്റ്റുകള്‍ നോക്കാം
സഹിക്കാന്‍ വയ്യ .. ഈ സായ്‌വ് എന്തിനാണോ ഈ വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയത് ? പ്രാകിപ്പോകും . ഇത് കാണാതിരിക്കരുത് ഷെയര്‍ ചെയ്യതിരിക്കരുത് സ്ഥിരം പല്ലവിയോടെ കാണുന്ന പൊട്ടാ വീഡിയോ കള്‍ അതില്‍ നിന്ന് രക്ഷെടമെന്നു കരുതിയാലോ നമ്മള്‍ പറയാതെ തന്നെ അവന്‍ ഓടാനും തുടങ്ങും . ഭാഗ്യത്തിന് ശബ്ദം നമ്മള്‍ ക്ളിക്കിയലെ വരൂ അതോ എന്റെ സെറ്റിംഗ്സ് ന്റെ മഹത്വമാണോ അറിയില്ല
ഇത് മാത്രമല്ല ഇങ്ങനെ അല്ലാത്ത വീഡിയോകള്‍ അതില്‍ ക്ലിക്കിയാല്‍ അവന്‍ നമ്മളെ നേരെ എന്ഗോടോ കൊണ്ട് പോയിക്കളയും അവിടന്ന് രക്ഷപെടാന്‍ മൂന്നാല് ക്ലിക്കുകള്‍ എങ്കിലും ചെലവാകും ഇനി അബദ്ധം പറ്റിയാല്‍ കുടുംബ ചരിത്രം വരെ അവന്‍ ഊറ്റിയെടുത്തു കളയും

No comments:
Post a Comment