അച്ഛമ്മ ആയിരുന്നെങ്കിലും അമ്മ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത് സ്വന്തം അമ്മയെ അവരുടെ പേരിന്റെ വികൃതമായ അനുകരണത്തിലും പത്മോ എന്ന് അച്ഛമ്മയുടെ വിളി പപ്പോ എന്ന് പരിഷ്കരിച്ചായിരുന്നു ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്നത് അവസാനകാലത്ത് പപ്പോമ്മ എന്നാക്കിയെങ്കിലും.
അച്ഛമ്മയുടെ അടുക്കള വീടിനോട് ചേര്‍ന്ന് ഒരു ഓല ഷെഡ് ആയിരുന്നു വീട് കല്ലുകെട്ടി മരത്തിന്റെ മേല്‍ക്കൂരയും മച്ചും ഒക്കെ ഉള്ളതായിരുന്നതെങ്കിലും ഓല മേഞ്ഞതായിരുന്നു. അടുക്കള യുടെ ഫ്ലോര്‍ ചെങ്കല്പൊടി അടിച്ചുറപ്പിച്ചു അതിനുമേല്‍ ചാണകം മെഴുകിയതായിരുന്നു
പാത്രങ്ങള്‍ കഞ്ഞിവക്കുന്ന ചെമ്പുകലം കഞ്ഞി വാര്‍ക്കുന്ന ഓട്ട് പാന അടപലക ചെരവ പൊന്നച്ചന്റെ കിണ്ണം അച്ഛന്റെ കിണ്ണം ചിറ്റപ്പന്മാരുടെ കിന്നങ്ങള്‍ കുട്ടികളുടെ ചെറിയ കിണ്ണം മരത്ത വി ചെരട്ടക്കയില്‍ ഉറി ഭരണികള്‍ പരണ
എപ്പോഴോ ഒരു കാലത്ത് വലിയൊരു പത്തായം മോഡല്‍ ഒരു മറ അലമാരി
ചിറ്റപ്പന്‍ തയ്യല്‍ക്കട നിര്‍ത്തി തുണിക്കട യക്കിയപ്പോള്‍ അവിടെ നിന്ന് വന്നതാണെന്ന് തോന്നുന്ന
അടുക്കളയുടെ ഒരു വശത്ത് ഒരു പത്തായം ഉണ്ടായിരുന്നോ എന്നും ഒരോര്‍മ്മ
പിന്നെ ഉരുളി നിലകാത് ചീനച്ചട്ടി അപ്പച്ചട്ടി ദോശച്ചട്ടി ചട്ടുകം ഇതൊക്കെ വേറെ

No comments:
Post a Comment