എവിടെയൊക്കെയോ എന്തൊക്കെയോ വിഡ്ഢിത്തങ്ങള്‍ സംഭവിച്ചിരിക്കുന്നു. അത് ആരെങ്കിലുമൊക്കെ ബുദ്ധിപൂര്‍വ്വം അടിച്ചേൽപ്പിച്ചതോ അതോ ചതിയോ ഒന്നും മനസിലാകുന്നില്ല
എങ്കിലും ആദ്യം മുതല്‍ സംശയമായിരുന്നു ഇതൊക്കെ ശരിയാണോ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന കാര്യങ്ങള്‍ ഒറ്റ ദിവസം കൊണ്ട് എങ്ങനെ തെറ്റായി. കുട്ടിയായിരുന്നെങ്കിലും അന്നും ദഹിച്ചില്ല ഇന്നും ദഹിക്കുന്നില്ല ഇതുവരെ ദഹിച്ചിട്ടും ഇല്ല
ശരിക്കും ഞാന്‍ ഒരു പിന്തിരിപ്പന്‍ ആണോ ആണെങ്കില്‍ എന്തുകൊണ്ട്? ഞാന്‍ ഇതുവരെ അങ്ങനെയുള്ള പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല സാഹിത്യങ്ങള്‍ വായിച്ചിട്ടില്ല അത്തരം ആളുകളുമായി സംസര്‍ഗവും ഉണ്ടായിട്ടില്ല എങ്കിലും ഇന്നും ഈ പുരോഗമാനതോട് യോജിക്കാന്‍ കഴിഞ്ഞിട്ടില്ല
ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ട് ഗന്ധം കൊണ്ട് മനുഷ്യരെ തിരിച്ചരിയമായിരുന്നു .പിന്നീട് അത് നായകള്‍ ഏറ്റെടുത്തു പോലീസ് നായകള്‍ .
ഇനി മനുഷ്യവകാശമാണോ ഈ ചതി ചെയ്തത് അതോ ഓരോ പുരോഗമന വാദികളായ ഗുരുക്കളോ ഉറപ്പിച്ചു പറഞ്ഞു കൂടാ എങ്കിലും എല്ലാം നശിപ്പിച്ചു
സത്യത്തില്‍ നമ്മുടെ ലോകം ചെറിയ ചെറിയ ദേശങ്ങള്‍ ആയിരുന്നു .ചെറിയ നാടുകള്‍ .ഇന്നും വടക്കേ ഇന്ത്യയില്‍ ഇതെല്ലാം അതേപോലെ തുടരുന്നു
പുരോഗമനത്തിന്റെ മുന്‍ നിരയില്‍ ചാടിക്കയറി നമ്മള്‍ എല്ലാം നശിപ്പിച്ചു ഇന്ന് നമ്മള്‍ വികൃതമായ ഒരു ചിത്രമാണ് പുരോഗമനക്കാര്‍ അത് ഉദാത്തമായ മോഡേണ്‍ ആര്‍ട്ട് ആണെന്ന് വിശേഷിപ്പിക്കുന്നു എങ്കിലും
എല്ലാം നശിപ്പിച്ചു ഓരോ ചെറിയ നാടിനും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഓരോ സംസ്കാരമായിരുന്നു വികാരമായിരുന്നു സ്വഭാവമായിരുന്നു ശീലങ്ങള്‍ ആയിരുന്നു കോമ്പിനേഷന്‍ ആയിരുന്നു അവിടെ പൊതു ശത്രു ഇല്ലായിരുന്നു ചൂഷകര്‍ ഇല്ലായിരുന്നു
സമത്വം ഉണ്ടായിരുന്നു അതതു അവസരങ്ങളില്‍ സ്നേഹം ഉണ്ടായിരുന്നു മര്യാദ ഉണ്ടായിരുന്നുസഹകരണം ഉണ്ടായിരുന്നു ശത്രുതകള്‍ ഒരിക്കലും ഉണ്ടായിരുന്നില്ല
എല്ലാം നമ്മള്‍ നശിപ്പിച്ചു
സോഷ്യലിസം കൊണ്ടുവരാനുള്ള വ്യഗ്രതയില്‍ കമ്യുണിസത്തിന്റെ പാഠങ്ങൾക്കു പറ്റിയ കഥാ പത്രങ്ങളെ നമ്മള്‍ തന്നെ സൃഷ്ടിച്ചു നമ്മുടെ മുന്‍ നിരയില്‍ നിന്നവരെ വര്‍ഗ ശത്രുക്കളാക്കി
ചുരുക്കിപ്പറഞ്ഞാല്‍ ഐക്യ കേരള സൃഷ്ടിയും അതിനുവേണ്ടി വെട്ടിമുറിക്കപ്പ്ട്ട നാടുകളും എല്ലാം നാശം തന്നെ
ഐക്യ കേരളം പറയുന്നു എങ്കിലും അരമുക്കാല്‍ നൂറ്റാണ്ട് ആയിട്ടും പ്രാദേശിക വികാരം ഇന്നും അതേപടിയുണ്ട്
അടുത്ത നാശം വിതച്ചത് സെറ്റില്‍ മെന്റും റീസെറ്റില്‍മെന്റുകളും ഒരു നാടിനും ഇന്ന് അതിന്റെതായ ഫാബ്രിക് ഇല്ല ഐക്യം ഇല്ല ഇക്കാര്യം എല്ലാവരുടെയും ഉള്ളിലുണ്ട് പുറത്തു പറഞ്ഞു കൂടാ കാര്യം എല്ലാവര്ക്കും അറിയാം പരസ്യമായി പറഞ്ഞാല്‍ മാന്യത നശിക്കും ചിലപ്പോള്‍ നിയമ വിരുധവുമാകും

No comments:
Post a Comment