സുന്ദരിയായ യുവതി .പലേ സങ്കല്പങ്ങളെയും പൂര്തീകരിക്കുന്ന മുഖഭാവവും അവയവങ്ങളും .എന്ത് കാരണത്താലാണ് ഇങ്ങനെ അടുത്ത് നിന്ന് സംസാരിക്കുന്നതു എന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എങ്കിലും വിഷയം വളരെ ഇന്റിമേറ്റ് ആയിരുന്നല്ലോ എന്നോരോര്‍മ .തൊട്ടടുത്താണ് നിന്നിരുന്നത് ഒഎരു പക്ഷെ ലിഫ്റിനു അടുത്തായിരുന്നോ? പഴയ ബില്ടിങ്ങും തനിക്കു പരിചയമില്ലാത്ത അന്തരീക്ഷവും .അവളുടെ ഓഫീസില്‍ ഏതോ കാര്യത്തിന് എത്തിയതായിരുന്നു എന്നോരോര്‍മ .അവളുടെ ഓഫീസിനു പുറത്താണ് ഞങ്ങള്‍ നില്‍ക്കുന്നത് .സംസാരത്തിനിടക്ക് ഗ്രില്ലില്‍ പിടിച്ചു നിന്നിരുന്ന അവളുടെ വിരലുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല അത്രയ്ക്ക് ഭംഗിയുള്ള കൈപ്പത്തിയും വിരലുകളും തന്റെ കയ്യും തൊട്ടടുത്ത് തന്നെയായിരുന്നല്ലോ പിടിച്ചിരിക്കുന്നത് .ഒന്നും ആലോചിക്കാന്‍ പോയില്ല ആ കൈപ്പത്തി ചേര്‍ത്ത് പിടിക്കാനാണ് തോന്നിയത് ഒട്ടും ഭാവ വ്യത്യാസം കൂടാതെ അവള്‍ സംസാരം തുടരുകയായിരുന്നു. ഒരു പക്ഷെ തന്നിലെ മാര്‍ക്കണ്ടേയനെ തിരിച്ചരിഞ്ഞില്ലെന്നുണ്ടോ
പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്നറിയാന്‍ കഴിയുന്നില്ല തലക്കടിയേറ്റ പോലത്തെ അവസ്ഥ താന്‍ നിലത്തു വീണുകിടക്കുന്നു പക്ഷെ അവളെ കാണാനില്ല എങ്കിലും അവളുടെ കൈപ്പത്തിയിലെ തന്റെ പിടി വിട്ടിട്ടില്ല അവള്‍ നിന്നിരുന്നിടത്തു തറയില്‍ ഒരു വിടവാണ് കാണുന്നത്
അതില്‍ക്കൂടി അവള്‍ പൊങ്ങി വരുന്നുണ്ടായിരുന്നു പക്ഷെ മേല്‍ വസ്ത്ര്രങ്ങള്‍ ഒന്നും കാണുന്നില്ല അവിടവിടെ രക്തവും പോടിയുന്നുണ്ട് മറ്റൊരവസരത്തില്‍ ആയിരുന്നെങ്കില്‍ ജീവിതത്തിലെ സുന്ദരമായ കാഴ്ച ആകുമായിരുന്നു അത് . ഉടനെ സ്വന്തം ഷര്‍ട്ട് ഊരി അവളെ ധരിപ്പിക്കുക യാണ് ചെയ്തത് അപ്പോഴേക്കും ചുറ്റുപാടും നടക്കുന്ന ബഹളങ്ങളിലെക്കും ചിന്ത മാറി .എന്തോ കാര്യമായി സംഭവിചിരിക്കുന്നു കാരണം പ്രജ്ഞ യറ്റ എതാനും മിനിട്ടുകള്‍ ഇതിനിടക്ക് ഉണ്ടായിരുന്നു .ആരും തന്നെ സ്വബോധത്തോടെ ഒന്നും ചെയ്യുന്നത് പോലെ തോന്നുന്നില്ല ലോകത്തില്‍ ഒറ്റപ്പെട്ട പോലെ ഒരവസ്ഥ അവളുടെ മുഖത്തേക്ക് നോക്കി അവിടെയും അതെ ഭാവങ്ങള്‍ അടുത്ത നിമിഷം അവള്‍ മുന്നോട്ടാഞ്ഞു .ഒരു അദൃശ്യ ശക്തി കൂട്ടി യോജിപ്പിച്ചതുപോലെ ദീര്‍ഘമായ ഒരാ ലിംഗ നത്തില്‍ മുഴുകി ഈ ലോകത്ത് മറ്റൊരു ആശ്രയമില്ലാതെ പോലെ എല്ലാം മറന്നു നിന്നു

No comments:
Post a Comment