Thursday, July 21, 2016

യാത്ര

യാത്ര എന്നും ഹരമായിരുന്നു സ്വന്തം നിലയില്‍ ട്രെയിനില്‍ ആദ്യമായി കയറിയത് പതിനേഴു വയസു കഴിഞ്ഞായിരുന്നു സ്റ്റഡി ടൂര്‍ കാലഘട്ടത്തില്‍
പിനെടങ്ങോട്ടു ജീവിതംട്രെയിന്‍ യാത്രകള്‍ തന്നെ ആയിരുന്നു ഇന്നും തുടരുന്നു
എത്രയെത്ര ഓര്‍മ്മകള്‍ എത്രയെത്ര സൌഹൃദങ്ങള്‍ .അവസാനമായപ്പോള്‍ ആരോടും മിണ്ടാതെ മസില്‍ പിടിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു
ഇന്നത്തെ ഏറ്റവും ദുഷ്കരമായ അവസ്ഥ ഐതര്‍ വെ യൂ ലൂസ് എന്ന സ്ഥിതിയാണ് .കാരണം ഇന്ന് മനുഷ്യന്റെ പക്കല്‍ പണത്തിനു യാതൊരു കുറവുമില്ല   പക്ഷെ പണ്ട് പണത്തിനോപ്പം മാന്യമായ പെരുമാറ്റവും ഉണ്ടായിരുന്നു .ഇന്ന് പണം വളരെ എളുപ്പത്തിലും പെട്ടെന്നും കൈവശം എതിചെര്ന്നതിനാല്‍ മാന്യമായ പെരുമാറ്റം ശീലിക്കാന്‍ ഒട്ടും സമയം കിട്ടാതെയായി അതിനാല്‍ ഇന്ന് ആരില്‍ നന്നും ഏതു രീതിയിലുള്ള പെരുമാറ്റവും പ്രതീക്ഷിക്കാം ഔട്ലൂക്കില്‍ കാര്യമില്ല
പണ്ട് അങ്ങനെ അല്ലായിരുന്നു
ഇന്നത്തെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന കാര്യം സീറ്റ് മാറ്റിയെടുക്കാനുള്ള  ആവശ്യം ഉന്നയിക്കലാണ് സമ്മതിച്ചാല്‍ അസൌകര്യമുള്ള സീറ്റില്‍ നമ്മള്‍ കഷ്ടപ്പെടേണ്ടി വരും സമ്മതിച്ചില്ലെങ്കില്‍ വിരോധം സ്പുരിക്കുന്ന മുഖങ്ങള്‍ യാത്രാവസാനം വരെ കണ്ടു കൊണ്ടിരിക്കേണ്ടിയും വരും ഇനി ആര്‍ക്കും വേണ്ടാത്ത സൈഡ് സീറ്റ് ബുക്ക് ചെയ്താലോ അവിടെയും ജീവിക്കാന്‍ സമ്മതിക്കില്ല  

No comments:

Post a Comment