Sunday, April 21, 2019

Mental Blocks depression

The problem of surviving in the old age is Old age itself
The people around you have no idea of old age and the problems you face
People try deferent methods for survival and every method is trial and error or some as taking some new medicines
You may find some quick relief initially but the side effects are terrible
The biggest problem is mood swings
since nobody is there to observe you nobody understands and you get no help and get hardship instead
you cannot open your mouth nor you can tell your problems
Nobody wants to hear ok fair I am not coming to anybody for relief
But is it a crime to except a fair treatment as per your wish or imagination
Opening your mouth generates quick reactions
The toughest situation is that neither you can live nor suicide
since suicide is not in your list and your wish is to fight old age and survive happily
But it needs little care and some positive vibes from anybody around you
They can make you or destroy you
a Kind word in the morning can make the day and an unkind word can destroy the day
If there somebody is observing you and your moods you are the luckiest person
If the people or a person near you except you to behave the way they think You had it
No way
It is the toughest thing to survive
The more you think not to bother anybody and survive the more you are falling in the pit
It is not anybody's fault Because nobody has the previous experience of the situation
 A small silly thing can bother you the most but nobody around you can understand and save you from that situation that is the biggest problem
The standards have changed The tough problem for others is silly for you and the tough problem for you is silly for others
Nobody can understand this
Getting your mood off is offensive and a criminal offence
Nobody understands the mood off is not self-created but the first victim is the person himself whose mood is off
But he will be punished for the same
Any word counts so you have to take care while opening your mouth which is not at all possible
so if your mood is off you make enemies out of friends
Either way, you lose
Nobody can save you
If you open your mouth your words will be offensive
If you keep mum your silence will be offensive

Since say the last 25th I am struggling to survive the mood swings
But I have nobody around to observe this and help me I myself struggling to control me and my actions
Not a single word from around to help me I have no proper sleep at night and I sleep at odd times Nothing makes me happy
I am struggling
I feel self-pity because i have nobody around me to understand my plight
everybody expects a standard behaviour
I only know my plight
Every day is a new day and new feelings
There is nobody to hear me nor understand my plight
I cannot change the behaviour pattern I do not get any exemption
I wish I had equipment connected to my brain and people can see my plight on its monitor screen so that they can understand me
anyway, after this post, I got some relief

Fall in the pit again

anyway after this post I got some relief

Saturday, April 13, 2019

ലൈംഗികം

തന്റെ ലൈംഗിക ഗുരു വക്കച്ചന്‍ ആയിരുന്നു .പിന്നീട് പലരും .പക്ഷെ അന്നൊന്നും ഇതെല്ലാം സംസാരിക്കുന്നതില്‍ ഇന്നത്തെ പോലെ മറ ഇല്ലായിരുന്നോ ? ഓര്‍മ്മയില്ല .
വകുന്നേരം കളിക്കുമ്പോള്‍ വക്കച്ചന്‍ ഇടക്കൊകെ വന്നു കെട്ടിപ്പിടിക്കുന്നതാണ് ആദ്യത്തെ ഓര്‍മ്മ  മുന്‍ഭാഗം തമ്മില്‍ അമര്‍ത്തി ആയിരുന്നു കെട്ടിപ്പിടുത്തം .ചെറിയ രീതിയില്‍ ഉദ്ധാരണം  സംഭവിച്ചുരുന്നതും  അതിന്റെ സുഖം അനുഭവിച്ചതും ഓര്‍മ്മയുണ്ട് .പിന്നീടത്‌ സന്ധ്യക്ക്‌ കടയില്‍ പോകുമ്പോള്‍ വഴിയില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും ലിംഗത്തെ താലോലിച്ചു ഉദ്ധരിപ്പിക്കലായി  ആദ്യമായി ആഗ്ര ചര്‍മ്മം പിറകോട്ടാക്കിയതും വക്കച്ചന്റെ കൈകള്‍ കൊണ്ട്  തന്നെ ആയിരിക്കണം .
പിന്നീട് സ്വയംഭോഗം എന്ന നിലയിലായി അങ്ങോട്ടു മിങ്ങോട്ടും. അവസാനം ഇക്കിളി വന്നു തൊടാന്‍ പറ്റാത്ത അവസ്ഥയിലെത്തും  എന്നല്ലാതെ സ്ഖലനം നടന്നിരുന്നില്ല
പിന്നീട് അത് വദന സുരതത്തിലേക്ക് വളര്‍ന്നു .വക്കച്ചന്  അത് വളരെ താല്പര്യമായിരുന്നു ഇങ്ങോട്ട് ചെയ്തു തരാന്‍
ഒരിക്കല്‍ ഞങ്ങളുടെ  പ്രവര്‍ത്തി വീട്ടിലെ ഒരംഗം കാണുകയും എടാ എന്നുള്ള നീട്ടി വിളിയും അന്ന് അനുഭവിച്ച സംഭ്രമവും ഇന്നും മായാതെ മനസ്സില്‍ നില്‍ക്കുന്നു .എങ്കിലും അവര്‍ ആരോടും പറഞ്ഞില്ല എന്നാണ് തോന്നുന്നത്  കുട്ടികളുടെ ഓരോ കളികള്‍ ആയി കണക്കാക്കികാണും
അത് സ്വവര്‍ഗസംഭോഗങ്ങളിലെക്കുള്ള തുടക്കമായിരിക്കണം - പക്ഷെ അന്നൊന്നും അതൊരു മഹാകാര്യം ആയിരുന്നില്ല അതാണ് അത്ഭുതം
മിക്കവാറും സൌഹൃദങ്ങളില്‍ അല്പം സ്വവര്‍ഗം ഉണ്ടായിരുന്നു എല്ലാവര്ക്കും
മാത്രമല്ല  പെങ്കുട്ടികളുമായുള്ള ബന്ധത്തിന് വളരെയധികം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു .
മുതിര്‍ന്നവര്‍ കുട്ടികളെ ഉപയോഗിച്ചിരുന്നു സമപ്രായക്കാര്‍ പരസ്പരം സുഖിച്ചിരുന്നു ചെറിയ പ്രായവ്യത്യസമുള്ളവര്‍ക്ക് ക്ലാസുകള്‍ കൊടുത്തു ഒപ്പം കൊണ്ടുവന്നിരുന്നു
എങ്കിലും വദനസുരതം വരെ എതിരില്ലായിരുന്നു .
എങ്കിലും അനുഭവത്തില്‍ 50 % ആളുകളും  സ്വവര്‍ഗം നടത്തിയിട്ടുണ്ടാവണം .
സത്യം പറഞ്ഞാല്‍ പ്യുബര്ടി മുതല്‍ മനുഷ്യന്‍ ലൈംഗിക ദാഹിയാണ് .എല്ലാവരും ഏതെങ്കിലുമൊക്കെ മാര്‍ഗത്തില്‍ ശമനം കണ്ടെത്തുന്നു 

ചിറ്റേഴത്തു നാണിയമ്മ

പന്ത്രണ്ടു വയസുവരെയുള്ള തന്റെ ജീവിതം .അത് വേറൊരു ലോകമായിരുന്നു .ഹൈന്ദവതയുടെയും വര്‍ണ്ണവിവേചനത്തിന്റെയും തൊടീലിന്റെയും തീണ്ടലിന്റെയും കാലഘട്ടം . തികച്ചും മനുവാദത്തിന്റെ നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതം 1948 മുതല്‍ 1960 വരെയുള്ള കാലഘട്ടം .
അന്നതൊന്നും അത്ര കാര്യമായ വിഷയങ്ങള്‍ ആയി ചെറുമനസില്‍ പതിഞ്ഞിരുന്നോ എന്ന് സംശയം
എന്നാല്‍ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പൊളിച്ചടുക്കല്‍ ആയിരുന്നു പിന്നീട് സംഭവിച്ചു കൊണ്ടിരുന്നത്
നാണിയമ്മയുടെ ലോകം സുന്ദരമായിരുന്നു . നാട്ടുപ്രമാണിയായ ഭര്‍ത്താവ് പോരാത്തതിനു നാട്ടിലെ ഏറ്റവും വലിയ ഭൂസ്വത്തിനു ഉടമയായ ഒരു കുടുംബത്തിന്റെ കാര്യസ്ഥന്‍  എന്തിനും പോന്ന മൂന്നു ആണ്മക്കള്‍ ഗ്രാമത്തിലെ മൊത്തം ജനത്തിന്റെ ആദരവ് കിട്ടിയിരുന്നു
വര്ഷം മുഴുവന്‍ കഴിഞ്ഞാലും പത്തായങ്ങള്‍ ഒഴിഞ്ഞിരുന്നില്ല. പാട്ടഭൂമികളായി വേണ്ടത്ര നിലങ്ങളും പറമ്പുകളും  പോരാത്തതിനു നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മറ്റനേകം ഭൂസ്വത്തുകള്‍
അന്നത്തെ ലോകത്ത് ഭക്ഷണം ആയിരുന്നു ഏറ്റവും പ്രധാന്യ മുള്ള കാര്യം . രണ്ടു നേരവും ചോറ് ഉണ്ണാന്‍ കഴിഞ്ഞിരുന്നവര്‍ ആയിരുന്നു അന്നത്തെ ഭാഗ്യ വാന്മാര്‍ .
ഭക്ഷണ ത്തിന്റെ കുറവ് കൊണ്ട് മൊത്തം മനുഷ്യര്‍ മെലിഞ്ഞവരായിരുന്നു മനുഷ്യർക്ക് ഭക്ഷണം  നൽകുന്ന കാര്യത്തിൽ നാണിയമ്മ  പ്രസിദ്ധയായിരുന്നു . ഒരുപക്ഷെ അന്ന് ആ നാട്ടിൽ അവർ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ചിട്ടില്ലാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല  
ഭക്ഷണം നല്കുന്നവരോട് മനുഷ്യര്‍ക്ക്‌ നന്ദിയും സ്നേഹവും ഉണ്ടായിരുന്ന ഒരു കാലഘട്ടം  ഭക്ഷണം കഴിച്ചുകഴിഞ്ഞു പത്രം കഴുകി കമഴ്ത്തി വെക്കുമായിരുന്നു അവരെല്ലാം
അല്പം തടിയും തുടിച്ച കവിളുകളും ഉള്ളവരെ ആദരവോടെ നോക്കിക്കണ്ടിരുന്ന കാലഘട്ടം  

പറയാന്‍ പാടില്ലാത്തത്

വളരെ ബുദ്ധിമാനും തറവാടിയും പൊതു ജന സംമതനും .പക്ഷെ നാടിന്‍റെ ചിഹ്നമായ മന്ത് ഒരു കാലില്‍ . എന്നാല്‍ പ്രത്യേക നിറവും ചില അടക്കിയ സംസാരവും ഒക്കെ കേട്ടാല്‍ എന്തോ കാര്യമായ ത്വക് രോഗമുണ്ടെന്നാണ് ജനം .തൊഴില്‍ അധ്യാപനം മാന്യമായ തൊഴില്‍
പക്ഷെ കുട്ടികളെ പഠിപ്പിക്കുന്നതില്‍ വളരെ നൈപുണ്യം . ഒരു കാര്യം ഇന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല അതോ ഇന്ന് ഒരു സംശയമാണോ പറയുന്നത്. പക്ഷെ വര്‍ഷങ്ങളായുള്ള സംശയം പറയാതെ വയ്യ .കുഷ്ടരോഗി യുടെ മനസ്ഥിതി എന്നൊരു ചൊല്ലുണ്ട് ഇനി അതായിരുന്നോ വാസ്തവം
ചെവിയില്‍ പിച്ചി ശിക്ഷിക്കുന്ന ശീലം അതോ അത് പിച്ചല്‍ ആയിരുന്നോ ആ പിച്ചലിനു വേദന അല്ലായിരുന്നു കൂടുതല്‍ അപ്പോള്‍ അത് പിച്ചല്‍ ആയിരുന്നില്ലേ ? പക്ഷെ ഈ പിച്ചല്‍ അനുഭവിക്കാതെ ആരും തന്നെ സാറിന്റെ ക്ലാസില്‍ നിന്ന് പുറത്തു വന്നിട്ടില്ല
പിച്ചലിന്റെ പ്രത്യേകത തള്ളവിരലിലെ നഖം എന്നും വളരെ ഭംഗിയായി കൂര്‍പ്പിച്ചു വച്ചിരുന്നു .വിശ്രമ വേളകളില്‍ സ്വന്തം കാലില്‍ നഖം കൊണ്ട് തൊലി പൊളിക്കലും മറ്റും നടത്തിയിരുന്നു
ഇനിശിക്ഷാവിധി; ചോദ്യം ചോദിച്ചാല്‍ ഒരറ്റം മുതല്‍ ഉത്തരം പറയാത്തവര്‍ ഉത്തരം പറയുന്ന ആള്‍ വരെയുള്ളവര്‍ എഴുന്നേറ്റു  നില്‍ക്കണമായിരുന്നു അടുത്തത് ഒരറ്റം മുതല്‍ എല്ലാവര്ക്കും പിച്ചല്‍ശിക്ഷയാണ് .കാതിന്റെ മുകള്‍ ഭാഗത്ത്‌   നഖത്തിന്റെ കൂര്‍ത്ത  അറ്റം കൊണ്ട് ആയിരുന്നു പിച്ചുക സത്യത്തില്‍   ഒരു മുറിവുണ്ടാക്കുകയായിരുന്നു വേദനയെക്കാള്‍ ഏറെ ഒരു നീറ്റ ല്‍ ആയിരുന്നു അനുഭവം . ഇതു തുടർന്നു കൊണ്ടേയിരുന്നു
ഇതിന്റെ അർത്ഥം എന്തായിരുന്നു ? ഇന്നും ആ ചോദ്യത്തെ ദഹിക്കാതെ മനസിൽ കിടക്കുന്നു    കിട്ടിയ ഉത്തരം ഇനി അത് ഒരു ജാതി വാക്സിനേഷൻ ആയിരുന്നോ എന്നതാണ് .പോരാത്തതിന് പിച്ചുകൊണ്ട  അസുഖം വന്നതായി കേട്ടിട്ടില്ല 

വക്കച്ചന്‍

മാധവിക്കുട്ടി ഹാര്‍ട്ട് അറ്റാക്ക് വന്നതിനു ശേഷമുള്ള പരിഭ്രാന്തിയിലാണ് എന്റെ കഥ എഴുതിയത് എന്ന് കേട്ടിട്ടുണ്ട് . സത്യമാകാന്‍ വഴിയുണ്ട് .മനുഷ്യന് ഒരവസരത്തില്‍ ഇനിയെന്തിനു പേടിക്കണം ആരെ പേടിക്കണം എന്നൊരു ചിന്ത മനസ്സില്‍ ഉണ്ടാകും
സത്യത്തില്‍ നിഷ്പക്ഷത ധൈര്യം നിസ്വാര്‍ത്ഥ ത നിര്‍ഭയത അങ്ങനെ ഒത്തിരി കാര്യങ്ങള്‍ എല്ലാം ഈ ഗ്രൂപ്പില്‍ പെട്ട മനസ്തിതികള്‍ മൂലം ഉണ്ടാകുന്നതാണെന്ന് പറയാം എനിക്കും ശേഷം പ്രളയം എന്നൊരു കാര്യവും മനസിന്റെ ഉള്ളിന്റെ ഉള്ളില്‍ കാണാനും വഴിയുണ്ട്
എന്ത് തന്നെ ആയാലും ആത്മ കഥ എഴുതുന്നവര്‍ അതിനു ശേഷം അധിക കാലം ജീവിചിരിക്കാറില്ല എന്നത് സത്യമാണ് എന്ന ചിന്തയും ഉണ്ട് അതായതു ആത്മകഥക്കും  ആത്മഹത്യക്കും തമ്മില്‍ എന്തോ ബന്ധമുള്ളത് പോലെ
ങ്ഹാ അതൊക്കെ അങ്ങനെ കിടക്കും
വക്കച്ചനായിരുന്നു യഥാര്‍ത്ഥ ബാല്യകാല സുഹൃത്ത്‌ .ബാല്യം പന്ത്രണ്ടു വയസു വരെയാണല്ലോ അതോ പത്തു വയസു വരെയോ
ഓര്‍മ്മകളുടെ തുടക്ക കാലത്ത് തന്നെ ജീവിതത്തില്‍ വക്കച്ചനുണ്ട്
അന്നും എന്റെ സുഹൃത്തുക്കള്‍ പരസ്പരം ബന്ധമില്ലാത്ത ഗ്രൂപ്പുകള്‍ ആയിരുന്നു .എന്തോ ഇന്നും അത് തുടരുന്നു പല ഗ്രൂപ്പില്‍ പെട്ട സുഹൃത്തുക്കളെ ഒന്നിച്ചു ചേര്‍ക്കുന്നത് ഇന്നും എനിക്കിഷ്ടമല്ല .കാരണം ഓരോ ഗ്രൂപ്പിലും ഞാന്‍ ആ ഗ്രൂപിന് ഉതകുന്ന എന്റെ സ്വഭാവം മാത്രമേ പുറത്തെടുത്തിരുന്നുള്ളൂ
വക്കച്ചനും ഞാനും ഉള്ള ഗ്രൂപ്പില്‍ വേറെ ആരുമില്ലായിരുന്നു ഞങ്ങള്‍ മാത്രം  വക്കച്ചനു  ഒരു മൂത്ത പെങ്ങള്‍ ഉണ്ടായിരുന്നു അന്നക്കുട്ടി അന്നക്കുട്ടിയും ഞങ്ങളുടെ ഗ്രൂപ്പില്‍ ഇടയ്ക്കിടെ ചേരുമായിരുന്നു .
എന്റെ വീട്ടില്‍ അച്ഛമ്മയും എന്റമ്മയും ഒഴികെ എല്ലാവരും ആണുങ്ങളാ യിരുന്നു.ബാക്കി ഏഴു പേര്‍ ഞാനടക്കം അതിനാല്‍ ഒരു ചേച്ചി ഉള്ളവരോട് എനിക്ക് വളരെ അസൂയയായിരുന്നു  സത്യം പറഞ്ഞാല്‍ ഇന്നും ഒരു ചേച്ചിയുടെ സ്നേഹത്തിനു മനസ്സില്‍ ദാഹം ബാക്കി നില്‍ക്കുന്നു
അന്നക്കുട്ടി ഒരു ചെറിയ തോര്‍ത്താണ് ഉടുക്കുക  അതിനുള്ളില്‍ കോണകം പക്ഷെ ഒരു ചരടില്‍ നിന്ന് തൂങ്ങി പിന്‍വശത്ത് ആ ചരടിന്റെ ഉള്ഭാഗതുകൂടി താഴോട്ട് വലിച്ചു നീട്ടി തൂക്കിയിടുന്നതാണ് അന്നത്തെ കോണകം സത്യത്തി അത് ചുരുണ്ട് വണ്ണമുള്ള ഒരു ചരടുപോലെ നടുവില്‍ക്കൂടി പോകുന്നു എന്നെ ഉണ്ടായിരുന്നുള്ളൂ  സത്യത്തില്‍ ഒന്നും മറച്ചിരുന്നില്ല .മൂത്രമൊഴിക്കുമ്പോള്‍ അതല്‍പ്പം ലൂസാക്കി പുറത്തേക്കു വലിച്ചു പിടിച്ചിരുന്നു എന്ന് മാത്രം
ഞങ്ങള്‍ കളിക്കുമ്പോള്‍ ഒരു തവണ എന്നെ ഏതോ കള്ളുകുടിക്കുന്ന പിള്ളേച്ചന്‍ ആക്കിയതും ശര്ധിക്കുന്നതും അന്നക്കുട്ടി പുറം തിരുമ്മുന്ന്തും
അവസാനം പിള്ളേച്ചനെ കെട്ടിപ്പിടിച്ചു കിടക്കുന്നതും ഓര്‍മ്മയുണ്ട്
ലൈംഗിക അറിവുകളുടെ ആശാന്‍ വക്കച്ചനായിരുന്നു
ആണും പെണ്ണും ഒരേ പൊക്കവും വണ്ണവും വേണം
ഒരേ നിറമായിരിക്കണം ഒരേ ജാതിയായിരിക്കണം
ഒരേ വിദ്യാഭ്യാസമായിരിക്കണം
എല്ലാ കാര്യങ്ങളും നോക്കിയശേഷമേ അവളെ തൊടാന്‍ പാടുള്ളൂ
ഒരിക്കല്‍ എന്തെങ്കിലും ചെയ്‌താല്‍ ജീവിത കാലം മുഴുവന്‍ അവള്‍ ആയിരിക്കും കൂടെ ഉണ്ടാവുക
ഈ ഒരു മന്ത്രം മനസ്സില്‍ പതിച്ചത് മൂലം വലിയ നഷ്ടങ്ങളാണ് ഉണ്ടായതു കാരണം ജീവിത കാലം മുഴുവന്‍ തനിക്കിഷ്ടപ്പെട്ട എല്ലാ ഫീച്ചറുകളും ഉള്ള പെണ്ണിന് വേണ്ടിയുള്ള അന്വേഷണമായിരുന്നു
മാത്രമല്ല ഈ ഫോര്‍മുലയില്‍ പെടാത്ത ദമ്പതികളെ കാണുമ്പൊള്‍ ഇന്നും മനസ്സില്‍ ദുഖമാണ്. സത്യം  പറഞ്ഞാല്‍ മൊത്തം ജീവിതത്തില്‍ അനുഭവിച്ച ദുഃഖത്തില്‍ പകുതിയും ഈ ദുഃഖം ആയിരുന്നു .ഇന്നും അത് തുടരുന്നു അത്രമല്ല അവര്‍ക്ക് എങ്ങനെ സന്തോഷിക്കാന്‍ കഴിയുന്നു എന്നോര്‍ത്ത് അത്ഭുത പ്പെടുകയും ചെയ്യുന്നു .അതിനു കാരണം ഗുരു വക്കച്ചന്‍
തന്റെ സങ്കല്പ കാമുകികള്‍ എല്ലാം വക്കച്ചന്റെ ഫോര്‍മുല അനുസരിച്ചുള്ള വര്‍ ആയിരുന്നു  

നാട്

ചേക്കുട്ടി മേത്തര്
കൊച്ചുണ്ണി മേത്തര്
കായി മേത്തര് ,
കുഞ്ഞന്‍ വേലന്‍
ശങ്കു  വേലന്‍
അയ്യര് പെലേന്‍
പെലേന്‍ തങ്കപ്പന്‍
അയ്യപ്പി
താത പുലയി
കാളി പുലയി
കുഞ്ഞുകൊച്ചു
 ഔസേപ് മാപ്പിള
വീരന്‍ വര്‍ക്കി
കൊചൌസെഫ്
പെമ്പിള
പുളിങ്ങേളിക്കാര്
വെള്ളഴത് കാരു
പാച്ചു നായര്‍
പന്ത്രണ്ടു മാമന്‍
ചേര്‍ത്തല മാമന്‍
ലക്ഷ്മിചാര്
പരമു മാമ്മന്‍
പപ്പച്ചി
പൊട്ടന്‍ നീലാണ്ടന്‍
ഓതിക്കന്‍
ശംഖു ആശാന്‍
പാപ്പച്ചന്‍
തെപ്പുകാരന്‍ പൈലി
മായിത്തറ
പുത്തു ഷേണായി
മൂപ്പന്‍
ശങ്കരന്‍ ആശാരി
കൊള്ളാന്‍ നീലാണ്ടന്‍
കൃഷ്ണചാര്
ഗോവിന്ദനാശാരി
ചെത്തുകാരന്‍ മാധവന്‍
മാതുവാലത്തി
വാല ണ് മാധവൻ
കോട്ടയത്തു കാരൻ
മേച്ചേരി
കളപ്പുരക്കൻ
കൃഷ്ണൻ പോറ്റി
 അങ്ങിനെ എല്ലാവരുമടങ്ങിയ സമൂഹം ആരെയും ജാതിപ്പേര് പറയുന്നതിൽ പരാതി ഇല്ലായിരുന്ന കാലം     

തീരാത്ത സംശയം

എങ്കിലും ഒരാള്‍ അങ്ങനെ ചെയ്യുമോ ? ഒരിക്കലും തീരാത്തതും ഇനി തീര്‍ക്കാന്‍ അവസരമില്ലാത്തതുമായ സംശയമാണത്. വളരെ വയനപ്രിയനായ മനുഷ്യന്‍ ഒത്തിരി അറിവുകളും മോഡേണ്‍ ചിന്തകളും പുരോഗമന ചിന്തകളും സെന്റിമെന്റല്‍ അല്ലാത്ത സ്വഭാവവും .ഒരു പക്ഷെ അങ്ങനെയൊരാളില്‍ നിന്ന് ഇങ്ങനെ എന്തുകൊണ്ട് സംഭവിച്ചു കൂടാ . അവര്‍ തമ്മില്‍ സ്നേഹമായിരുന്നെങ്കിലും രണ്ടു കുട്ടികള്‍ ആയെങ്കിലും ഇന്ടലെക്ച്ച്വല്‍ മാച്ചു അല്ലായിരുന്നു എന്നുവേണം പറയാന്‍
ആദ്യം ഒരു സുഹൃത്ത്‌ കൂടെ താമസമുണ്ടായിരുന്നു അറിഞ്ഞുകൊണ്ട് പലേ സ്വാതന്ത്ര്യങ്ങളും അനുവദിച്ചു കൊടുത്തിരുന്നു .എന്നാല്‍ പുതിയ നാട്ടില്‍ പുതിയ സാഹചര്യത്തില്‍ ആ സുഹൃത്തിനെ ഉപേക്ഷിക്കേണ്ടി വന്നു.ഒരു പക്ഷെ അയാള്‍ക്ക് പകരം മറ്റൊരാള്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണത്തില്‍ ആയിരുന്നിരിക്കണം തന്നെ കിട്ടിയത് .
ആവശ്യത്തില്‍ കൂടുതല്‍ സ്വാത ന്ത്ര്യം അനുവദിച്ചു തന്നപ്പോള്‍ സംഭവിക്കാനുള്ളതു സംഭവിച്ചു
ശാരീരികവും മാനസികവും വൈകാരികവും ആയ ആവശ്യങ്ങള്‍ എല്ലാം ലഭിക്കുമെന്നയപ്പോള്‍ ആ ബന്ധം വളര്‍ന്നു പന്തലിച്ചു .
അവസാനം എങ്ങനെയോ അതില്‍ നിന്ന് രക്ഷപെട്ടു ചാടി പോന്നു എന്നുവേണം പറയാന്‍ .     

Middle scoot at the end game 21/5/2012

It is a pity to scoot the game when it is about to end naturally
But when you feel playing itself is a punishment better scoot
But never allow the world to know the end was of scooting
Let it be considered natural
Because my scooting is not to punish anybody nor to blame anybody
The game is always like that
And I want to be a better sportsman always
but nobody knows
There is nobody there to think like me so I do not have to worry
*************************************************************
For earning more money you have to sacrifice more happiness but people think reverse They think while earning more money you are becoming more happy Happiness will come only when you utilise the money properly and people make you happy  I cannot compensate people with any amount of money I earn, for my wretched existence in their life when they know my non existence can bring more money for them The "old" is always like a gunny baggage nobody wants to travel with it and the contents make no difference

--