Tuesday, July 26, 2016

കര്‍ക്കിടകം

കര്‍ക്കിടകം അല്പം ഭയമുണ്ടാക്കുന്ന മാസമാണ് . എല്ലാം കര്‍ക്കിടകം കഴിഞ്ഞിട്ടാവട്ടെ എന്നൊരു തോന്നല്‍ മനസിലുണ്ട് . കര്‍ക്കിടകം കഴിഞ്ഞാല്‍ രക്ഷപെട്ടു എന്നും
ങ്ഹാ എന്തെങ്കിലും ആവട്ടെ
ഏതായാലും അല്പം ഭയമൊക്കെ ഉണ്ടിപ്പോള്‍ പക്ഷെ ഭയം പേടി എന്ന അര്‍ത്ഥത്തിലല്ല മുംബയില്‍ നിന്ന് തിരിച്ചു  എറണാകുളം അടുക്കാറാ കുമ്പോള്‍ ഉള്ള ഒരു മാനസികാവസ്ഥ അത്രേയുള്ളൂ
മാത്രമല്ല ഇനി കാര്യമായി ഒന്നും ചെയ്യാനില്ലല്ലോ എന്ന തോന്നലും വര്‍ധിച്ചു വരുന്നു എന്നാല്‍ ബിസിനസില്‍ ചെറിയ അനക്കങ്ങള്‍ കാണുന്നുമുണ്ട്
എഴുപതില്‍ എത്തിയാലൊരു പിറന്നാളാഘോഷം നടത്തണമെന്നുമുണ്ട് .പക്ഷെ അതിനും വിമര്‍ശനങ്ങള്‍ ഉണ്ടാകും എല്ലാ സുഹൃത്തുക്കളെയും ഒന്നിച്ചു കാണാന്‍ കഴിയുക ഒരു നല്ല കാര്യമാണ് എന്നാല്‍ അത് ഗിഫ്റ്റ് കല്‍ ഉദ്ദേശിച്ചാണോ എന്ന് സംശയിക്കാനും വഴിയുണ്ട്  ഇനി വേണ്ടെന്നു പറഞ്ഞാല്‍ അത് ഓര്‍മ്മിപ്പിക്കല്‍ ആണെന്നും പറയും അതാണ് പ്രശ്നം  ചുമ്മാ ഒരു ആഗ്രഹം ഉണ്ടാക്കി നോക്കിയതാണ് അതിനിനി പതിനെട്ടു മാസങ്ങള്‍ കാത്തിരിക്കണം
ആര്‍ക്കറിയാം നടക്കുമോന്ന്  
ഇന്നേതായാലും അസ്വസ്ഥകള്‍ ഉണ്ട് ഭയവും 

Sunday, July 24, 2016

ജീവിത സായാഹ്നം 25/7/2011

ജീവിത സായാഹ്നം അന്ധകാര മയമാണല്ലോ അതുകൊണ്ടായിരിക്കാം സായാഹ്നം എന്ന പ്രയോഗം വന്നത് 
പക്ഷെ എല്ലാ കാര്യത്തിലും സായാഹ്നം ആയാല്‍ അതും ഒരു ബുദ്ധിമുട്ടല്ലേ 
ഈ 64മത്തെ വയസ്സില്‍  സങ്കല്പത്തില്‍ ഇല്ലായിരുന്ന പലതും 
അനുഭവിക്കേണ്ടി വരുമ്പോള്‍ ഇനിയും  പല മുന്‍കരുതല് കളും 
എടുക്കാനുണ്ട് എന്നു തോന്നുന്നു ഒരു പക്ഷെ ചെറുപ്പത്തില്‍ ഞാന്‍ കണ്ടിരുന്ന സീനിയേഴ്സിന് കിട്ടിയിരുന്ന പരിഗണനയും ശ്രദ്ധയും ബഹുമാനവും മാണ്ടേട്ടറിയായി കണക്കാക്കിയ എന്‍റെ വിഡ്ഢിത്തമാകാം 
ഇപ്പോഴത്തെ സ്ഥിതിയില്‍ ഇനിയുളള കാലത്തെ ജീവിതം 
വളരെ വളരെ സ്വാര്‍ത്ഥനായാല്‍ മാത്രമേ മുമ്പോട്ട്‌ 
കൊണ്ടുപോകാന്‍ കഴിയു എന്നതാണ് വാസ്തവം  അവനവന്‍റ്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തപക്ഷം ജീവതം ട്രാജഡിയായിത്തീരും. ഭാഗ്യത്തിന് ഒറ്റയ്ക്ക് ജീവിച്ചു ശീലമുള്ളതിനാല്‍ അത്  ഇനിയുള്ള കാലത്ത് വളരെ ഉപകരിക്കും . 
പണ്ടു ഞാന്‍ ചിലരുടെയെങ്കിലും കാര്യത്തില്‍ അവരിത്ര 
സ്വാര്‍ത്ഥരോ എന്നു വിചാരിച്ചതിന്റ്റെ അര്‍ഥം ഇപ്പോള്‍ മനസ്സിലാകുന്നു  അവര്‍ അതു സ്വയരക്ഷ ക്കുവേണ്ടി എടുത്ത നടപടിയായിരുന്നു 
എന്നു 
ആദ്യം എല്ലാവിധ പേര്‍സണല്‍ ഐറ്റങ്ങളും വേര്‍തിരിക്കുക അവ സംരക്ഷിക്കുക  പേര്‍സണല്‍ എന്ന സ്റ്റിക്കര്‍ ഒട്ടിക്കെണ്ടിവരും 
യാഥാര്‍ദ്ധ്യങ്ങളില്‍ നിന്നു ഒളിച്ചോടിയിട്ട് കാര്യമില്ല 60  വര്‍ഷം മുമ്പത്തെ ചിന്താഗതിയോ ലോകമോ അല്ല ഇന്നത്തേത്‌ അതു മനസ്സിലാക്കി വേണം ഇനിയുള്ള ജീവിതം ആരും ആര്‍ക്കു വേണ്ടിയും കാത്തിരിക്കുന്നില്ല എല്ലാവര്‍ക്കും അവനവന്റെ സ്വന്തം ഒരു ജീവിതം ഉണ്ട് അതില്‍ നിന്നു സമയം കടമെടുത്ത് വേണം എന്നപ്പോലുള്ളവരെ ശ്രദ്ധിക്കാന്‍ അതു ഞാന്‍ ഒരവകാശമായി കണ്ടാല്‍ അതു എന്‍റെ വിഡ്ഢിത്തം  ഒരു കാര്യത്തിനും ആരെയും ആശ്രയിക്കരുത് ഒരു നിവൃത്തി ഉണ്ടെങ്കില്‍ !
ഇനിയാണ് ശരിയായ സ്വാശ്രയം വേണ്ടത്  
It is pity to scoot the game when it is about to end naturally
But when you feel playing itself is a punishment better scoot
But never allow the world know the end was of scooting
Let it be considered natural
Because my scooting is not to punish anybody nor to blame anybody
Game is always like that
And I want to be a better sportsman always
but nobody knows
There is nobody there to think like me so I do not have to worry

-- 

PUNISHMENT 21/5/2012

The biggest punishment for me ever is a crying person in front of me without
disclosing the reason for the crying that too while in between a conversation with me
I never got a teammate in my life
always adversaries
I am a person who can go to any extend for anybody who loves me
The failure in my life is that I never got a person in my life who understand me
Nobody ever invented a method to end the game as if to show the game ended naturally
All your noble thoughts are useless
when nobody wants to know what you think
It is a must to have at least somebody in life to share your thoughts
and understand you
If nobody is there it is useless to be alive
You can never force a person to listen you
the interest should come naturally
People can fake interest in you for some time
but not always
Loneliness is the biggest punishment
People think if somebody earns big money he is happy in a big way
For Money making you sacrifice all your happiness but people think reverse 
The bigger the money you earn bigger your exhaustion
If you cannot make a person you love the most
it is futile to continue the

ജീവിതത്തില്‍ ഒരാഗ്രഹം എന്നും ബാക്കി നില്‍ക്കും 21/12/2010

ജീവിതത്തില്‍ ഒരാഗ്രഹം എന്നും ബാക്കി നില്‍ക്കും
ഒരത്താണി എനിക്കെന്നും അപ്രാപ്യമായിരുന്നു .എന്റേത് ജീവിതമാണോ അതോ മരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നു രക്ഷ പെടാനുള്ള യുദ്ധമാണോ ഇന്നും എനിക്കുത്തരമില്ല . എന്തെല്ലാം ഗിമ്മിക്കുകള്‍ കൊണ്ടാണ് ഞാന്‍ മരണ തോടുള്ള ആഗ്രഹത്തില്‍ നിന്നു രക്ഷപെട്ടു നില്‍ക്കുന്നത് . മനസ് തുറന്നു സംസാരിക്കാന്‍ ആരുമില്ലാത്ത ഒരവസ്ഥ യാണ് ശരിയായ ദുരവസ്ഥ. ആര്‍ക്കും ഒന്നും അറിയേണ്ടെങ്കിലോ അതിനെക്കാള്‍ ദുരവസ്ഥ വേറൊന്നില്ല.
MY LIFE IS WITHOUT ANY SUPPORTING SYSTEM niether anybody think about me or think for me. nobody is with me whhen I needed them mostly.

-- 

nobody has any duty towards others 2/2/2011

nobody has any duty towards others
why it is needed
any extra effort from my part may be my foolishness
i try to keep my cool and it needs lot of strain from my part
who bothers
i have to become normal with great efforts
just to bring me to normal the whole day struggle
i have to beg for my energy from outside people
every body knows they can create happiness
but no body wants to see others happy
just to be in their cynical mindset
and may be gaining out of that
but common sense must prevail
i am a master in this art but
i did not want to spoil others mood
i struggle my self
don't help me
i don't want any fucking help from anybody
i keep my cool
but who ever try to destroy it
i will not pardon
bloody fucking life
hell with it

Saturday, July 23, 2016

സംഗം

അതൊരു കാലമായിരുന്നു .നിലക്കാത്ത ലൈംഗികത. ഏതു നിമിഷവും അവസരത്തിന് വേണ്ടിയുള്ള കാത്തിരുപ്പ് .കിട്ടുന്ന അവസരങ്ങള്‍ ഒന്നുപോലും വിടാതുള്ള സംഗം  7 2 നവംബര്‍ മുതല്‍ 75 ജനുവരി വരെയുള്ള കാലഘട്ടം 2 6 മാസങ്ങള്‍ അതിനു ശേഷവും രണ്ടു അവസരങ്ങള്‍ ജിവിതത്തില്‍ എല്ലാം മറന്നു ജീവിച്ച ഒരു കാലം എങ്കിലും ആവശ്യത്തില്‍ കൂടുതല്‍ ടെന്‍ഷനും അനുഭവിച്ചിരുന്നു 

Friday, July 22, 2016

ഇന്ത്യ ലോകം അല്‍പ്പം പോതുക്കാര്യം

ഇന്ത്യയെ മറ്റുലോക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ ഓര്‍ക്കാത്ത ഒരു കാര്യമുണ്ട് 
ചൈനയെ മാറ്റിനിര്‍ത്തിയാല്‍ 
അടുത്ത ഏഴു രാജ്യങ്ങളിലെ ജനസംഖ്യ ഇന്ത്യയിലെ ജനസംഖ്യയുടെ 10% മുതല്‍ 25% വരെ മാത്രമേയുള്ളൂ. അതിനടുത്ത പതിമൂന്നു രാജ്യങ്ങളിലെ ജനസംഖ്യ ഇന്ത്യയിലെ ജനസംഖ്യയുടെ 5% മുതല്‍ 10% വരെമാത്രമേയുള്ളൂ. 
അതിനടുത്ത 27 രാജ്യങ്ങളിലെ ജനസംഖ്യ ഇന്ത്യയിലെ ജനസംഖ്യയുടെ 2% മുതല്‍ 5% വരെ മാത്രമേയുള്ളൂ
അതിനടുത്ത 25 രാജ്യങ്ങളിലെ ജനസംഖ്യ ഇന്ത്യയിലെ ജനസംഖ്യയുടെ 1% മുതല്‍ 2% വരെ മാത്രമേയുള്ളൂ
ബാക്കിയുള്ള 175 രാജ്യങ്ങളിലെ (ചിലതൊന്നും സ്വതന്ത്ര രാജ്യങ്ങളല്ല)ജനസംഖ്യ ഇന്ത്യയിലെ ജനസംഖ്യയുടെ 1% ത്തില്‍ താഴെയാണ്
സത്യം പറഞ്ഞാല്‍ താരതമ്യംചെയ്യേണ്ടത് നമ്മുടെ പഞ്ചായത്തുകളുമായും താലൂക്കുമായും ഡിസ്ട്രിക്റ്റ് കളുമായും സ്റെട്ടുകളുമായും മാത്രമാണ്
നമ്മുടേത്‌ വലിയൊരു കൂട്ടുകുടുംബം ആണെങ്കില്‍ ബാക്കിയൊക്കെ വെറും അണു കുടുംബങ്ങളാണ് അവിടെ മൂന്നു പേര്‍ക്ക് ഒരു ടി വിയും കാറുമൊക്കെ ഉണ്ടെന്നു കേട്ടാല്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല

സത്യത്തില്‍ ഇന്ത്യ വേറൊരു ലോകമായിരുന്നു സ്വന്തമായ ലോക സങ്കല്‍പം ഉണ്ടായിരുന്ന ഒരു രാജ്യം നമ്മുടെ ദൈവങ്ങളും ഭൂമിയും ആകാശവും സ്വര്‍ഗവ്വും നരകവും പാതാളവും കൈലാസവും എല്ലാം ഇവിടെത്തന്നെ ആയിരുന്നു നമ്മുടെ ഭൂമിയിലെ ഓരോ സതലങ്ങളും നമ്മുടെ ദൈവങ്ങളും പുരനങ്ങലുംയും ബന്ധപ്പെട്ടു കിടക്കുന്നു 
ഇങ്ങനെയുള്ള ഇന്ത്യക്ക് എത്രയോ ശത്രുക്കള്‍ കാണാനിടയുണ്ട് .ഓരോ ശത്രുക്കളും അവരുടെതായ രീതിയില്‍ നമ്മെ നശിപ്പിക്കാന്‍ ശ്രമിച്ചു കാണും ശ്രമിക്കുന്നുണ്ട് .പലരും നേരിട്ടുള്ള നഷമല്ല ആഗ്രഹിക്കുക അവര്‍ക്ക് ഗുനമുക്ക രീതിയില്‍ മാറ്റിയെടുക്കുക 
അങ്ങനെയുള്ള ലോകത്തെയും ജനതയെയും മാറ്റി മറിക്കാന്‍ വിദേശ ശക്തികള്‍ അവരുടെ കപട തന്ത്രങ്ങള്‍ നമ്മളില്‍ പ്രയോഗിച്ചു 
തുടക്കം മുതലേ പലരും ശത്രുക്കളുടെ ഭാവത്തിലും മിത്രങ്ങളുടെ ഭാവത്തിലും വന്നു നമ്മളെ കീഴടക്കി 
അവസാനം എല്ലാറ്റില്‍ നിന്നും സ്വാതന്ത്ര്യം നേടിക്കഴിഞ്ഞപ്പോള്‍ പുതിയ പുതിയ തത്വ സംഹിതകള്‍ പ്രയോഗിച്ചു നമ്മളെ നശിപ്പിക്കാന്‍ ശ്രമം തുടങ്ങി 
അതില്‍ ഏറ്റവും വലിയത് ജനതയുടെ തനിമ നശിപ്പിച്ചു സങ്കര വര്‍ഗ്ഗങ്ങളെ സൃഷ്ടിക്കുക എന്നതായിരുന്നു അതിനു വേണ്ടി അന്താരാഷ്ട്ര നിയമങ്ങള്‍ വരെ ഉണ്ടാക്കി മനുഷ്യാവകാശം എന്ന് പേരും ഇട്ടു 
ഇന്ന് അതിനെതിരായി സംസാരിക്കുന്നവന്‍ കുറ്റ വാളിയും ആകും .മനുഷ്യന്‍ ഒന്നാണ് എന്നുള്ള ഏറ്റവും വലിയ വിഡ്ഢിത്തം പ്രചരിപ്പിക്കാന്‍ തുടങ്ങി അതിനെതിരായി പറയാന്‍ പോലും അവസരം ഇല്ലാതാക്കി .ആ മന്ത്രം പറഞ്ഞു നടക്കുന്നവര്‍ക്ക് മന്യതയുമായി 
ഇന്ന് ഒരു പക്ഷെ പാര്‍സികള്‍ ഒഴികെ എല്ലാവരും പലേ രീതിയില്‍ സങ്കര വര്‍ഗ്ഗങ്ങളായി ത്തീര്‍ന്നു 
ഓരോരുത്തര്‍ക്കും പൈതൃകമായി കിട്ടിയതിനെയൊക്കെ നശിപ്പിച്ചു ഇല്ലാതാക്കി .സങ്കര വര്‍ഗ്ഗത്തിന്റെ ഒന്നോ രണ്ടോ തലമുറകള്‍ ആയപ്പോള്‍ അവര്‍ ലോകം കീഴടക്കി ത്തുടങ്ങി ബാക്കി തനിമയുള്ള സകല വര്ഗ്ഗങ്ങളെയും നശിപ്പിക്കാനും തുടങ്ങി 
ഓരോ മനുഷ്യനും സ്വാഭാവികമായി കിട്ടേണ്ട ഗുണങ്ങള്‍ ഇല്ലാതെയാക്കി 
പാരമ്പര്യമായി കിട്ടിയ സകലതിനെയും നിന്ദിക്കാന്‍ തുടങ്ങി 
ഇതെല്ലം തുടങ്ങിയിട്ട് ഒരു നൂറു വര്‍ഷത്തില്‍ കൂടുതല്‍ ആയിട്ടില്ല .ഇനി പഴമയെ സംരക്ഷിക്കാം ശ്രമിക്കുന്നവനോക്കെ പിന്തിരിപ്പന്‍ ആയി മുദ്രകുതപ്പെടുന്നു 
മനുഷ്യനെ ഒന്നാക്കുന്ന ശ്രമമാണ് ഏറ്റവും വലിയ വിഡ്ഢിത്തം 
മനുഷ്യന്‍ ഒരിക്കലും ഒന്നല്ല രക്തത്തിന്റെ നിറം ചുവപ്പാണ് പകഹെ അവന്റെ ഡി എന്‍ എ അതിനാണ് പ്രാധാന്യം ഒരു കണക്കില്‍ നോക്കിയാല്‍ ശാസ്ത്രത്തിന്റെ സംഭാവന യാണെങ്കിലും   ഡി എന്‍ എ ഇത് വറെയുള്ള സകല മനുഷ്യാവകാശങ്ങളെയും അടിയോടെ തെറ്റിക്കും 
ഒരുകണക്കില്‍ നോക്കിയാല്‍ നമ്മുടെ ചെറിയ ചെറിയ ഗ്രാമങ്ങളില്‍ ജാതീയമായ വിഭജനം ഉണ്ടെങ്കില്‍ ക്കൂടി ഡി എന്‍ എ ചെക്ക് ചെയ്‌താല്‍ ഗ്രാമത്തിനു മൊത്തം ഒരു ഡി എന്‍ എ കാണാനാണ് സാധ്യത 
ഉത്തരെണ്ട്യന്‍ ഗ്രാമങ്ങളില്‍ പരസ്പരം വിവാഹം പോലും അനുവദിക്കുന്നില്ല 
ദക്ഷിനെണ്ട്യയില്‍ അത്രക്കില്ല എങ്കിലും സത്യത്തില്‍ ദൂരെ ദൂരെ നിന്നുള്ള വിവാഹങ്ങളും മറ്റും ഡി എന്‍ എ യില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു 
ബാക്കി യുള്ള സങ്കര വര്‍ഗ്ഗത്തിന്റെ ഡി എന്‍ എ വളരെ വ്യത്യസ്തമാണ് 
ഇന്ന് കാണുന്ന ചതി വഞ്ചന തുടങ്ങിയവ ആ ഡി എന്‍ എ യില്‍ നിന്ന് ഉണ്ടായതാണ് 
നമ്മുടെ ചെറു ഗ്രാമങ്ങളില്‍ ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ എങ്ങനെ പെരുമാറും പ്രതികരിക്കും എന്നൊക്കെ എല്ലാവര്ക്കും നിശ്ചയമുണ്ടായിരുന്നു 
അതിനു വ്യത്യസ്ത മായി പെരുമാറുന്നവരുടെ പൈതൃകത്തെ ചോദ്യം ചെയ്യല്‍ പതിവായിരുന്നു  അവിടെയാണ് തന്തക്കു പിറക്കാഴിക എന്ന പ്രയോഗത്തിന്റെ പ്രസക്തി 
പഴമയെയും അതുവരെ തുടര്‍ന്ന് വന്നിരുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുകയും അതിനെയെല്ലാം നശിപ്പിക്കുകയാണ് പുരോഗമനം എന്ന് വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു സമൂഹം നാല്‍പതുകളില്‍ നിലവില്‍ വന്നു  പക്ഷെ അവര്‍ ന്യുന പക്ഷമായിരുന്നു 
സാധാരണ മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങളെ നസ്കിപ്പിച്ച ഒരു കാലഘട്ടം .ഒരു പക്ഷെ ഇല്ലാത് നിന്ന് ഇറങ്ങി പക്ഷെ അമ്മാത്ത് എത്തിയില്ല എന്ന അവസ്ഥയിലെത്തിയ ഒരു സമൂഹമായിരുന്നു അന്നത്തെത് 
മനുഷ്യനെ മാത്രം ഒന്നാക്കാനുള്ള ശ്രമം ഇന്നും തനിക്കു  അതിലടങ്ങിയ ലോജിക് മനസിലായിട്ടില്ല  സത്യത്തില്‍ ഇന്നും ഒരു സാധാരണ മനുഷ്യന്റെ  മനസില്‍ ഇതു തന്നെ ആയിരിക്കണം വിചാരം 
ഒരു വശത്ത് പറയുന്നു എല്ലാവരും സഹോദരീ സഹോദരന്മാരാണെന്നു കരുതണം എന്ന് അതിനര്‍ത്ഥം യഥാര്‍ത്ഥ സഹോദര്യത്തിനു എന്തൊക്കെയോ മഹത്വങ്ങള്‍ ഉണ്ട് എന്നല്ലേ ? എങ്കില്‍ ആ സഹോദര്യത്തില്‍ കലര്‍പ്പ് ചേര്‍ക്കുന്നത് എന്തിനാണ് അതിനെ നില നിര്‍ത്തുക യല്ലേ വേണ്ടത് അതിനെ ഇല്ലായ്മ ചെയ്യിക്കുന്നത് എന്തിനാണ്  ? ചെറിയ ചെറിയ നാടിന്‍റെ പേരില്‍ മറ്റൊരു ജാതി സഹോദര്യം ഉണ്ടായിരുന്നു ഒപ്പം തന്നെ ഓരോ ജാതിയുടെ പേരിലും ഉണ്ടായിരുന്നു സത്യത്തില്‍ ജാതികള്‍ അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഓരോ ജാതിയുടെയും തൊഴിലില്‍ അവര്‍ക്ക് പ്രാമുഖ്യം ഉണ്ടായിരുന്നു നൈപുണ്യം ഉണ്ടായിരുന്നു 

കുമാര്‍

ഉത്തരെണ്ട്യയില്‍ ജോലി അന്വേഷിച്ചു അലയുന്ന കാലഘട്ടം .ഫരീദാബാദിലെ ഒരു സന്ധ്യക്ക്‌ ഒരാള്‍ തന്നെ തെരക്കി വരുന്നു ഒരു പഞ്ചാബി മധ്യവയസ്കന്‍ . സംസാരത്തില്‍ നിന്ന് മനസിലായത് താന്‍ ആപ്ലികേഷന്‍ അയച്ച ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനത്രേ .ജോലി തരപ്പെടുത്താന്‍ കഴിയും എന്നൊക്കെ പറഞ്ഞപ്പോള്‍ സമാധാനമായി .
സംസാരത്തിനിടക്ക്‌ മൂന്നു രൂപ കാണുമോ എന്ന് ചോദിച്ചപ്പോള്‍ കൊടുക്കാനാണ് തോന്നിയത്.അന്നത്തെ ഒരാളുടെ ദിവസക്കൂലി അഞ്ചു രൂപയൊക്കെ ആയിരുന്നു എന്നോർക്കണം  വീട്ടിലേക്കു വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നിഷേധിക്കാനായില്ല 
അഞ്ചാം നമ്പറിലെ ചെറിയൊരു ഒറ്റ മുറി അടുക്കള വീട്ടിലേക്കാണ് ചെന്നത് വാതിലില്‍ മുട്ടിയപ്പോള്‍ പത്തു പതിനേഴുവയസുള്ള ഒരു പെണ്‍കുട്ടി വന്നു വാതില്‍ തുറന്നു അതിന്റെ ചേച്ചിയും അമ്മയും അകത്തുണ്ടായിരുന്നു
കുമാര്‍ അവരെ പരിചയപ്പെടുത്തി മക്കള്‍ രണ്ടുപേരും  ഷേക്ക്‌ ഹാന്‍ഡ്‌ തന്നു മൃദുലമായ കൈകൾ.അവർ  അടുത്ത് വന്നിരുന്നു വിശേഷം ചോദിക്കാനും തുടങ്ങി. പട്ടിണിക്കാരായ എനിക്കും സുഹൃത്തിനും സ്വര്‍ഗം കിട്ടിയ സന്തോഷമായിരുന്നു ഒന്ന് രണ്ടു സായാഹ്ന സന്ദര്‍ശനവും കൈ കൊടുക്കലും ചായ കുടിയും ഒക്കെ കഴിഞ്ഞു അയാള്‍ പറഞ്ഞ ജോലി ശരിയാകാതായത്തോടെ അത് അങ്ങനെ നിന്ന് പോയി 

Thursday, July 21, 2016

പെറ്റമ്മ

പെറ്റമ്മ ക്ക് എട്ടുമക്കള്‍ നാലാണും നാലും പെണ്ണും  അതില്‍ മൂത്തമകള്‍ എന്റെ അമ്മമ്മ . എന്നാല്‍ അവര്‍ മരിക്കുമ്പോള്‍ എന്റെ വല്യമ്മയുടെ മകള്‍ക്ക് കുട്ടി ജനിച്ചിരുന്നു .അതായതു അഞ്ചു തലമുറകള്‍ ഒരേസമയം ജീവിച്ചിരുന്നു .പെറ്റമ്മ തൊണ്ണൂറു വയസിനു മേല്‍ ജീവിച്ചിരുന്നു
കുടുംബ വീടിന്റെ നിലവറയില്‍ ആയിരുന്നു താമസം  അതിലേക്കുള്ള വാതില്‍ പുറത്തേക്കു കാണാമായിരുന്നു കോവണി ഒന്നും ഇല്ലായിരുന്നു .
രണ്ടാമത് അറിപ്പല്ലുകള്‍ കിളിര്‍ത്തു എന്നാണ് പറഞ്ഞു കേട്ടത് .എങ്കിലും വലിയൊരു കുട്ടിയെപ്പോലെ ഓടിനടന്നിരുന്നു
ചെറിയ ചെറിയ ഓര്‍മ്മകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു  

യാത്ര

യാത്ര എന്നും ഹരമായിരുന്നു സ്വന്തം നിലയില്‍ ട്രെയിനില്‍ ആദ്യമായി കയറിയത് പതിനേഴു വയസു കഴിഞ്ഞായിരുന്നു സ്റ്റഡി ടൂര്‍ കാലഘട്ടത്തില്‍
പിനെടങ്ങോട്ടു ജീവിതംട്രെയിന്‍ യാത്രകള്‍ തന്നെ ആയിരുന്നു ഇന്നും തുടരുന്നു
എത്രയെത്ര ഓര്‍മ്മകള്‍ എത്രയെത്ര സൌഹൃദങ്ങള്‍ .അവസാനമായപ്പോള്‍ ആരോടും മിണ്ടാതെ മസില്‍ പിടിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു
ഇന്നത്തെ ഏറ്റവും ദുഷ്കരമായ അവസ്ഥ ഐതര്‍ വെ യൂ ലൂസ് എന്ന സ്ഥിതിയാണ് .കാരണം ഇന്ന് മനുഷ്യന്റെ പക്കല്‍ പണത്തിനു യാതൊരു കുറവുമില്ല   പക്ഷെ പണ്ട് പണത്തിനോപ്പം മാന്യമായ പെരുമാറ്റവും ഉണ്ടായിരുന്നു .ഇന്ന് പണം വളരെ എളുപ്പത്തിലും പെട്ടെന്നും കൈവശം എതിചെര്ന്നതിനാല്‍ മാന്യമായ പെരുമാറ്റം ശീലിക്കാന്‍ ഒട്ടും സമയം കിട്ടാതെയായി അതിനാല്‍ ഇന്ന് ആരില്‍ നന്നും ഏതു രീതിയിലുള്ള പെരുമാറ്റവും പ്രതീക്ഷിക്കാം ഔട്ലൂക്കില്‍ കാര്യമില്ല
പണ്ട് അങ്ങനെ അല്ലായിരുന്നു
ഇന്നത്തെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന കാര്യം സീറ്റ് മാറ്റിയെടുക്കാനുള്ള  ആവശ്യം ഉന്നയിക്കലാണ് സമ്മതിച്ചാല്‍ അസൌകര്യമുള്ള സീറ്റില്‍ നമ്മള്‍ കഷ്ടപ്പെടേണ്ടി വരും സമ്മതിച്ചില്ലെങ്കില്‍ വിരോധം സ്പുരിക്കുന്ന മുഖങ്ങള്‍ യാത്രാവസാനം വരെ കണ്ടു കൊണ്ടിരിക്കേണ്ടിയും വരും ഇനി ആര്‍ക്കും വേണ്ടാത്ത സൈഡ് സീറ്റ് ബുക്ക് ചെയ്താലോ അവിടെയും ജീവിക്കാന്‍ സമ്മതിക്കില്ല  

ജീവിതം

ജീവിതം ഓരോ അദ്ധ്യായങ്ങള്‍  ആയിരുന്നു
1 ഒന്നുമുതല്‍ അഞ്ചു വരെ
2 അഞ്ചു മുതൽ പത്തുവരെ ,
3 പത്തുമുതല്‍ പതിമൂന്നുവരെ
4 പതിമുഉന്നു മുതല്‍ പതിനാറുവരെ
5 പതിനാറു മുതല്‍ ഇരുപതുവരെ
6 ഇരുപതു മുതല്‍ ഇരുപത്തി രണ്ടുവരെ
7 ഇരുപത്തി രണ്ടുമുതല്‍ ഇരുപത്തി നാലുവരെ
8 ഇരുപത്തി നാലുമുതല്‍ ഇരുപത്തി ഏഴുവരെ
9 ഇരുപതെഴുമുതല്‍ മുപ്പത്തൊന്നു വരെ
10 മുപ്പത്തൊന്നു മുതല്‍ മുപ്പത്തി മൂന്നു വരെ
11 മുപ്പത്തി മൂന്നു മുതല്‍ മുപ്പത്തി അഞ്ചുവരെ
12 മുപ്പത്തി അഞ്ചു മുതല്‍ മുപ്പത്തി ഏഴു വരെ
13  മുപ്പത്തി ഏഴു മുതല്‍ അന്പതുവരെ
14 അമ്പതു മുതല്‍ അരുപതോന്നു വരെ
15 അവിടുന്നിങ്ങോട്ടു ഇങ്ങനെ  

ടോയ്‌ലറ്റു

ടോയ്‌ലറ്റു ആദ്യമായി കണ്ടത് ൩-൪ വയസിൽ ആയിരുന്നു .ഇളയ അനിയനെ പ്രസവിക്കാൻ 'അമ്മ ആശുപത്രിയിൽ അഡ്‌മിറ് ആയപ്പോൾ . അന്ന് കൊച്ചിയിലെ ആ ആശുപത്രിയിൽ വച്ച് ആയിരുന്നു  ഡോ രാമഭായി ഭട്ട് ഡോക്ടർ ഭട്ട് ഇവരുടെ ആശുപത്രിയായിരുന്നു പേര് ഓർമ്മ  വരുന്നില്ല  ഇന്നും അവർ ഭാര്യ യുടെയും ഭർത്താവിന്റെയും  രൂപം   മനസ്സിൽ കാണാം രണ്ടു പേരും ഡോക്ടർമാർ ആയിരുന്നു .മക്കൾ ഉണ്ടായിരുന്നില്ല എന്നാണ് ഓർമ്മ
അന്ന് ഹോസ്പിറ്റൽ റൂമിൽ വച്ച് മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ റൂമിനകത്തു തന്നെയുള്ള ടോയ്‌ലറ് ലേക്ക് ആയിരുന്നു കൊണ്ടുപോയത് അന്നതിനു കക്കൂസ് എന്നായിരുന്നു പറഞ്ഞിരുന്നത് .കക്കൂസിനു വളരെ മാന്യത യുള്ള കാലമായിരുന്നു  .കാർബോളിക് സോപ്പിന്റെ മണമുള്ള എന്തോ  കലക്കിയാണ് ക്ളീൻ ചെയ്തിരുന്നത് അതിന്റെ മണം  ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. മാത്രമല്ല എന്റെ സങ്കല്പത്തിൽ വെളുത്ത വലിയൊരു പിഞ്ഞാണമായിരുന്നു അത് ചുവട്ടിൽ വലിയൊരു ദ്വാരവും .മടിച്ചു മടിച്ചാണ് അന്ന് ആ പിഞ്ഞാണത്തിൽ മൂത്രമൊഴിച്ചതു  

Wednesday, July 20, 2016

ഓപ്പറേഷന്‍

പാരമ്പര്യമായി കിട്ടിയ ഒന്നായിരുന്നു ഹെര്‍ണിയ .തനിക്കു വലിയ ബുദ്ധിമുട്ടുകള്‍ തോന്നിയില്ല എങ്കിലും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥ നാണ് എന്നൊരു  തോന്നല്‍ സൃഷ്ടിച്ചിരുന്നു കാരണം ഓട്ടം ചട്ടം എന്നിവയ്ക്കൊക്കെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു സൈക്കിള്‍ ചവിട്ടുന്നതിനും നിരോധനം ആയിരുന്നു
ചുരുക്കത്തില്‍ ചെറിയൊരു അപകര്‍ഷതയോടെയാണ് ജീവിതം തുടങ്ങിയത്
പതിനൊന്നു വയസില്‍ ഓപ്പറേഷന്‍  നടത്തുകയും ചെയ്തു .എങ്കിലും ആ കാലത്തെ ഓപ്പറേഷന്‍  ശരീരത്തില്‍ കൂടുതല്‍ ദണ്ഡം ഏല്‍പ്പിച്ചു എന്ന് വേണം പറയാന്‍
എങ്കിലും അതുവരെ അനുഭവിച്ച മാനസിക വ്യത അതോടെ തീര്‍ന്നു എന്ന് വേണം പറയാന്‍ .ആ കാലത്ത് ശാരീരിക വൈകല്യങ്ങളെ പരിഹസിക്കുന്ന ഒരു രീതിയാണ് ഉണ്ടായിരുന്നത് .പലേ പേരുകള്‍ പറഞ്ഞും പലരും കളിയാക്കിയിട്ടുണ്ട് .ഇന്നും മനസ്സില്‍ നില്‍ക്കുന്നത് ഒരു ചേച്ചിയുടെ ശിവനാണ്ടിമൂപ്പരെ എന്നുള്ള നീട്ടിയ വിളിയാണ്.തനിക്കു കാര്യം മനസിലായില്ലെങ്കിലും കൂടെ ഉണ്ടായിരുന്നവര്‍ക്ക് കാര്യം പിടി കിട്ടുകയും അവര്‍ മറുപടി കൊടുക്കുകയും ചെയ്തു . കുശുമാണ്ട രസായനം എന്ന് പലരും പറയുമ്പോളും കാര്യം പിടികിട്ടിയിരുന്നില്ല
പക്ഷെ ഒരിക്കല്‍ ഒരു കുളത്തില്‍ കുളിക്കുമ്പോള്‍ അതിന്റെ ഭംഗി കണ്ടിട്ട് കൂടെ ഉണ്ടായിരുന്ന ഒരു ചേട്ടന്‍ കയറി പിടുത്തമിട്ടു. ആ പിടി വിടുവിച്ചു രക്ഷപെടാന്‍ പെട്ട പാട് ഇന്നും ഓര്‍മ്മ വരുന്നു
മറ്റൊരാള്‍ കൂടി അത് പോലെ കയറി പിടിക്കുമായിരുന്നു. അതൊരു ചേച്ചി ആയിരുന്നു . ഒരു പക്ഷെ അത് കൊണ്ടായിരിക്കാം ഒരിക്കലും അവരുടെ കയ്യെത്തുന്ന അകലത്തില്‍ പോകുമായിരുന്നില്ല     

മരണം

ജീവിതത്തില്‍ ഒരു മരണമേ നേരിടട്ട്  കണ്ടിട്ടുള്ളൂ .അതോ ഇനി ബാക്കിയൊക്കെ ഓര്‍മ്മ വരാത്തതാണോ .അറിയില്ല
അച്ഛന്‍ മരിക്കുന്നതായിരുന്നു അത് .കഴിഞ്ഞ പത്തു മണിക്കൂറുകളായി അബോധാവസ്ഥയില്‍ ആയിരുന്നു എന്ന് പറയാം എങ്കിലും ശ്വസോച്ച്വാസം ഉണ്ടായിരുന്നു .രാവിലെ എട്ടുമണി മുതല്‍ ശ്വാസോച്ച്വാസം ഒരു താളത്തി ലായി അവസാനം  മുഖത്തെ പേശികള്‍ ചലിക്കുന്നത്‌ കണ്ടു മൂക്കിന്റെ ദ്വാരവും വികസിച്ചു പെട്ടെന്ന് ശ്വാസം നിന്നു
നഴ്സുകളും മറ്റും ഓടിവന്നു റിവയ്വ് ചെയ്യാനുള്ള ക്രിയകള്‍ ഒക്കെ ചെയ്തു നോക്കി നെഞ്ചില്‍ അമര്‍ത്തുകയും മറ്റും
എന്നാല്‍ എല്ലാം അവസാനിക്കുകയായിരുന്നു
ജീവിതത്തില്‍ പെട്ടെന്ന് എല്ലാം മാറിമറിഞ്ഞത് പോലെ .തുണയില്ലാത്ത നാല് പെണ്‍കുട്ടികള്‍ രണ്ടനിയമാര്‍ തനിക്കു താഴെ കൂടാതെ വിധവയായ അമ്മ
ഇനി എല്ലാവരെയും ഓരോ വഴിക്ക് എത്തിച്ചിട്ടാവാം  സ്വന്തം കാര്യം അതായിരുന്നു മനസില്‍. .അവസാനത്തെ പെണ്‍കുട്ടിയുടെ കല്യാണം കഴിയുന്നതു  വരെ കുടുംബം ഒന്നാണ് എന്ന വിശ്വാസം എല്ലാവരിലും ഉറപ്പിച്ചു നിര്‍ത്താന്‍ വളരെ ശ്രമിക്കേണ്ടി വന്നു .ഒരു പക്ഷെ ഇനി ആരും അംഗീകരിച്ചു തരില്ലെങ്കിലും അവസാനം സ്വന്തം  കടമകള്‍ പൂര്‍ത്തിയാക്കി എന്ന സന്തോഷം അനുഭവിക്കാന്‍ കഴിഞ്ഞു
പിന്നീട് അവസാനം വരെ അമ്മയെ സംരക്ഷിക്കുന്നതിലും വീഴ്ച വരുത്തിയിട്ടില്ല എന്നും വിശ്വാസമുണ്ട്‌ . മരിക്കുമ്പോളും അമ്മയുടെ കയ്യില്‍ ആവശ്യത്തിനു പണം ഉണ്ടായിരുന്നു
മാത്രമല്ല ബാക്കി കര്‍മ്മ ങ്ങളും ആര് നടത്തി എങ്ങനെ നടത്തി എന്ന് പുറത്തറിയാത്ത രീതിയില്‍ സകലരെയും ഉള്‍പ്പെടുത്തി മാന്യമായി നടത്തു കയും ചെയ്തു  അങ്ങനെ ഇനി ഇതുങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് കാണാന്‍ കാത്തിരുന്ന ചിലര്‍ക്കൊക്കെ മറുപടിയും ആയി          

Tuesday, July 19, 2016

മഴക്കാലം

സ്കൂള്‍ അടപ്പിന്റെ ആഘോഷങ്ങള്‍ അവസാനിച്ചു സ്കൂള്‍ തുറക്കാറാ കുമ്പോള്‍ മഴക്കാലവും തുടങ്ങും .അന്നൊക്കെ തോന്നരുള്ളത് പുത്തന്‍ നിക്കര്‍ ഉടുപ്പ് പുത്തന്‍ സ്ലേറ്റും പുസ്തകവും കൂടെ പുത്തന്‍ കുടയും വാങ്ങിപ്പിക്കാന്‍ അല്ലെ ഈ മഴ എന്നായിരുന്നു .
മഴ തുടങ്ങിയാല്‍ ആദ്യം തന്നെ പനി  പിടിക്കും തൂലി മഴ നന ഞ്ഞിട്ടാണ് പനിപിടിക്കുന്നത് എന്നാണ് അച്ഛമ്മ പറയുക
ഏതായാലും മഴക്കാലത്തിന്റെ ഓര്‍മ്മയില്‍  മഴ പനി  കുളിര് പൊടിയരിക്കഞ്ഞി ചമ്മന്തി റെക്സ്  വൈദ്യര്‍ കഷായം എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞ ഒരു ഓര്‍മ്മയാണ് മഴക്കലതെക്കുറിച്ചു ആദ്യം വരിക ഇനി സ്കൂളിലെ ഓര്‍മ്മകളില്‍ നാലഞ്ച് ദിവസത്തെ ലീവ് ക്ലാസ്സില്‍  ഒരു അപരിചിതത്വം സാറിനു  തന്നോട് സ്നേഹക്കുറവായോ എന്ന ചിന്ത എല്ലാം കൂടി നിരാശ കലര്‍ന്ന കുറെ ദിവസങ്ങള്‍ .പോരാത്തതിനു കുറെ ദിവസത്തേക്ക് എണ്ണ ചേര്‍ത്ത കറികള്‍ ഇല്ല ചോറിനു പകരം കഞ്ഞി .എല്ലാം പരിണാമം പോലെ യെ പൂര്‍വ സ്ഥിതിയില്‍ എത്തൂ . മനസ്സില്‍ ഭക്ഷണത്തോട് അടങ്ങനാവാത്ത കൊതി അങ്ങനെ അവസാനിക്കും .എന്തൊക്കെ ആയാലും അന്ന് എല്ലാവരുടെയും സ്വപ്നങ്ങളില്‍ ഒന്നാം സ്ഥാനം ഭക്ഷണ ത്തിനായിരുന്നു
ഇനിയാണ് തോട്ടില്‍  മീന്‍ പിടുത്തം കാണാനും വെള്ളത്തില്‍ നീന്താനും ഒക്കെ അവസരം കിട്ടുക മാത്രമല്ല പിന്നീടു അല്പം മഴ കൊണ്ടാലും പണി പിടിക്കില്ലയിരുന്നു പാക്ക് കണ്ടവും നാട്ടു തോടും    

Monday, July 18, 2016

അച്ഛമ്മയുടെ അടുക്കള

അച്ഛമ്മ ആയിരുന്നെങ്കിലും അമ്മ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്‌ സ്വന്തം അമ്മയെ അവരുടെ പേരിന്റെ  വികൃതമായ അനുകരണത്തിലും പത്മോ എന്ന് അച്ഛമ്മയുടെ വിളി പപ്പോ എന്ന് പരിഷ്കരിച്ചായിരുന്നു ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്നത്‌ അവസാനകാലത്ത് പപ്പോമ്മ എന്നാക്കിയെങ്കിലും.
അച്ഛമ്മയുടെ അടുക്കള വീടിനോട് ചേര്‍ന്ന് ഒരു ഓല ഷെഡ്‌ ആയിരുന്നു വീട് കല്ലുകെട്ടി മരത്തിന്റെ മേല്‍ക്കൂരയും മച്ചും ഒക്കെ ഉള്ളതായിരുന്നതെങ്കിലും ഓല മേഞ്ഞതായിരുന്നു. അടുക്കള യുടെ ഫ്ലോര്‍ ചെങ്കല്പൊടി അടിച്ചുറപ്പിച്ചു അതിനുമേല്‍ ചാണകം മെഴുകിയതായിരുന്നു
പാത്രങ്ങള്‍ കഞ്ഞിവക്കുന്ന ചെമ്പുകലം കഞ്ഞി വാര്‍ക്കുന്ന ഓട്ട് പാന   അടപലക  ചെരവ പൊന്നച്ചന്റെ കിണ്ണം അച്ഛന്റെ കിണ്ണം ചിറ്റപ്പന്മാരുടെ കിന്നങ്ങള്‍ കുട്ടികളുടെ ചെറിയ കിണ്ണം  മരത്ത വി ചെരട്ടക്കയില്‍ ഉറി ഭരണികള്‍ പരണ
എപ്പോഴോ ഒരു കാലത്ത് വലിയൊരു പത്തായം മോഡല്‍ ഒരു മറ അലമാരി
ചിറ്റപ്പന്‍ തയ്യല്‍ക്കട നിര്‍ത്തി തുണിക്കട യക്കിയപ്പോള്‍ അവിടെ നിന്ന് വന്നതാണെന്ന് തോന്നുന്ന
അടുക്കളയുടെ ഒരു വശത്ത് ഒരു പത്തായം ഉണ്ടായിരുന്നോ എന്നും ഒരോര്‍മ്മ
പിന്നെ ഉരുളി നിലകാത് ചീനച്ചട്ടി അപ്പച്ചട്ടി ദോശച്ചട്ടി ചട്ടുകം ഇതൊക്കെ വേറെ       

വീണ്ടും പിന്തിരിപ്പന്‍ അതോ നിയമ ലംഘനമോ അറിയില്ല

എവിടെയൊക്കെയോ എന്തൊക്കെയോ വിഡ്ഢിത്തങ്ങള്‍ സംഭവിച്ചിരിക്കുന്നു. അത് ആരെങ്കിലുമൊക്കെ ബുദ്ധിപൂര്‍വ്വം അടിച്ചേൽപ്പിച്ചതോ അതോ ചതിയോ ഒന്നും മനസിലാകുന്നില്ല
എങ്കിലും ആദ്യം മുതല്‍ സംശയമായിരുന്നു ഇതൊക്കെ ശരിയാണോ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന കാര്യങ്ങള്‍ ഒറ്റ ദിവസം കൊണ്ട് എങ്ങനെ തെറ്റായി. കുട്ടിയായിരുന്നെങ്കിലും അന്നും ദഹിച്ചില്ല ഇന്നും ദഹിക്കുന്നില്ല ഇതുവരെ ദഹിച്ചിട്ടും ഇല്ല
ശരിക്കും ഞാന്‍ ഒരു പിന്തിരിപ്പന്‍ ആണോ ആണെങ്കില്‍ എന്തുകൊണ്ട്? ഞാന്‍ ഇതുവരെ അങ്ങനെയുള്ള പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല സാഹിത്യങ്ങള്‍ വായിച്ചിട്ടില്ല അത്തരം ആളുകളുമായി സംസര്‍ഗവും ഉണ്ടായിട്ടില്ല എങ്കിലും ഇന്നും ഈ പുരോഗമാനതോട് യോജിക്കാന്‍ കഴിഞ്ഞിട്ടില്ല
ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ട് ഗന്ധം കൊണ്ട് മനുഷ്യരെ തിരിച്ചരിയമായിരുന്നു .പിന്നീട് അത് നായകള്‍ ഏറ്റെടുത്തു പോലീസ് നായകള്‍ .
ഇനി മനുഷ്യവകാശമാണോ ഈ ചതി ചെയ്തത് അതോ ഓരോ പുരോഗമന വാദികളായ ഗുരുക്കളോ ഉറപ്പിച്ചു പറഞ്ഞു കൂടാ എങ്കിലും എല്ലാം നശിപ്പിച്ചു
സത്യത്തില്‍ നമ്മുടെ ലോകം ചെറിയ ചെറിയ ദേശങ്ങള്‍ ആയിരുന്നു .ചെറിയ നാടുകള്‍ .ഇന്നും വടക്കേ ഇന്ത്യയില്‍ ഇതെല്ലാം അതേപോലെ തുടരുന്നു
പുരോഗമനത്തിന്റെ മുന്‍ നിരയില്‍ ചാടിക്കയറി നമ്മള്‍ എല്ലാം നശിപ്പിച്ചു ഇന്ന് നമ്മള്‍ വികൃതമായ ഒരു ചിത്രമാണ്‌    പുരോഗമനക്കാര്‍ അത് ഉദാത്തമായ മോഡേണ്‍ ആര്‍ട്ട് ആണെന്ന് വിശേഷിപ്പിക്കുന്നു എങ്കിലും
എല്ലാം നശിപ്പിച്ചു        ഓരോ ചെറിയ  നാടിനും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന  ഓരോ സംസ്കാരമായിരുന്നു വികാരമായിരുന്നു സ്വഭാവമായിരുന്നു ശീലങ്ങള്‍ ആയിരുന്നു കോമ്പിനേഷന്‍ ആയിരുന്നു അവിടെ പൊതു ശത്രു ഇല്ലായിരുന്നു ചൂഷകര്‍ ഇല്ലായിരുന്നു
സമത്വം ഉണ്ടായിരുന്നു അതതു അവസരങ്ങളില്‍ സ്നേഹം ഉണ്ടായിരുന്നു മര്യാദ ഉണ്ടായിരുന്നുസഹകരണം ഉണ്ടായിരുന്നു  ശത്രുതകള്‍ ഒരിക്കലും ഉണ്ടായിരുന്നില്ല
എല്ലാം നമ്മള്‍ നശിപ്പിച്ചു  
സോഷ്യലിസം കൊണ്ടുവരാനുള്ള വ്യഗ്രതയില്‍ കമ്യുണിസത്തിന്റെ പാഠങ്ങൾക്കു പറ്റിയ കഥാ പത്രങ്ങളെ നമ്മള്‍ തന്നെ സൃഷ്ടിച്ചു നമ്മുടെ മുന്‍ നിരയില്‍ നിന്നവരെ വര്‍ഗ ശത്രുക്കളാക്കി
ചുരുക്കിപ്പറഞ്ഞാല്‍ ഐക്യ കേരള സൃഷ്ടിയും അതിനുവേണ്ടി വെട്ടിമുറിക്കപ്പ്ട്ട നാടുകളും എല്ലാം നാശം തന്നെ
ഐക്യ കേരളം പറയുന്നു എങ്കിലും അരമുക്കാല്‍ നൂറ്റാണ്ട് ആയിട്ടും  പ്രാദേശിക വികാരം ഇന്നും അതേപടിയുണ്ട്
അടുത്ത നാശം വിതച്ചത് സെറ്റില്‍ മെന്റും റീസെറ്റില്‍മെന്റുകളും  ഒരു നാടിനും ഇന്ന് അതിന്റെതായ ഫാബ്രിക് ഇല്ല ഐക്യം ഇല്ല ഇക്കാര്യം എല്ലാവരുടെയും  ഉള്ളിലുണ്ട് പുറത്തു പറഞ്ഞു കൂടാ     കാര്യം എല്ലാവര്ക്കും അറിയാം പരസ്യമായി പറഞ്ഞാല്‍ മാന്യത നശിക്കും ചിലപ്പോള്‍ നിയമ വിരുധവുമാകും    

തരകന്‍ സാര്‍

അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ ഞാനുപേക്ഷിച്ചു പോന്ന നാട്ടില്‍ ക്കൂടി യാത്ര ചെയ്യുന്ന അനുഭൂതി സത്യത്തില്‍ ജീവിതം മുഴുവന്‍ പറിച്ചു നടീല്‍ ആയിരുന്നു അതിനാല്‍ ഒരിടത്തും വേരുരപ്പിച്ചതായി പറയാനില്ല എങ്കിലും ജനനം മുതല്‍ പന്ത്രണ്ടു വയസുവരെ ജീവിച്ച പിന്നീട് ഇടക്കൊക്കെ സമരണകള്‍ പുതുക്കിയ നാട് അതിനോടുള്ള സ്നേഹം ഇന്നും മനസ്സില്‍ നിറയെ ഉണ്ട്
ഞാന്‍ അറിയാത്ത ഒത്തിരികാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിരുന്നു
അവസാനം ആയപ്പോള്‍ ആ പേജിലേക്ക് പോകാന്‍ മടിയായിരുന്നു ഒരു ഭയം
ഇന്ന് അത് തുറന്നു ഭയ്ന്നിരുന്നത് തന്നെ സംഭവിച്ചു അദ്ദേഹം ഇന്നില്ല പക്ഷെ അവസാനമായി ഒരു ബ്ലോഗ്‌ അദ്ദേഹത്തെക്കുറിച്ച്  മക്കള്‍ എഴുതിയിരിക്കുന്നു അതും വളരെ നാളായി 

Sunday, July 17, 2016

ഹീറോ

ചെത്തുകാരന്‍
 ദാമോദരന്‍
മനസിലെ ആദ്യത്തെ ഹീറോ ആയിരുന്നു .വീട്ടിലും രണ്ടു തെങ്ങുകള്‍ ചെത്താന്‍ കൊടുത്തിരുന്നു .രാവിലെയും വൈകുന്നേരവും ചെത്താന്‍ വരിമയിരുന്നു .ആരോഗ്യമുള്ള ശരീരം കടഞ്ഞെടുത്ത മസിലുകള്‍ തെങ്കില്‍ കയറുന്നതും ഇറങ്ങുന്നതും ഞങ്ങള്‍ കുട്ടികള്‍ അത്ഭുതത്തോടെ നോക്കി നിന്ന് .അടുത്ത് വന്നാല്‍ കള്ളിന്റെ പ്രത്യേക മണം സത്യത്തില്‍ അന്ന് ആ മണം ഇഷ്ടമായിരുന്നോ എന്ന് ഓര്മ വരുന്നില്ല കല്ലിന്റെയും വിയര്‍പ്പിന്റെയും ചേര്‍ന്ന ഒരു മണമായിരുന്നു അത്
പൊക്കം അല്പം കുറവായിരുന്നു അന്നത്തെ മനുഷ്യര്‍ പൊതുവേ പൊക്കം കുറവായിരുന്നല്ലോ അന്ന് പട്ടാളത്തില്‍ ചേരാന്‍ പറ്റിയ ശാരീരിക യോഗ്യതകള്‍ ഉള്ള മനുഷ്യര്‍ ഒരു അത്ഭുതമായിരുന്നു
വീടിനടുത്തുള്ള പുറമ്പോക്ക് ഭൂമിയില്‍ ഒരു കൊച്ചു ഓലപ്പുര ഒറ്റ രാത്രികൊണ്ടാണ് കെട്ടിയത്  . പിറ്റേ ദിവസം ഞങ്ങള്‍ കാണുന്നത് സുന്ദരിയായ ഒരു ചേച്ചി ? (ഇല്ല അന്ന് ആരെയും ചേച്ചി എന്ന് വിളിക്കാന്‍ അനുവാദമില്ലായിരുന്നു ) നിന്ന് പല്ല് തേക്കുന്നു .അടുത്ത് ഒരു പട്ടിയുമുണ്ട് .ഞങ്ങളുടെ നാട്ടില്‍ നായ്‌ ഇല്ല ആണ്പട്ടിയും പെണ്പട്ടിയും ആയിരുന്നു .അതില്‍ പെണ്പ ട്ടിയെ എടുത്തു പറയണം  പട്ടി ആണായിരുന്നു ഞങ്ങളുടെ നാട്ടില്‍
ദാമോദരന്റെ പട്ടി കടിക്കുന്ന പട്ടി യാണെന്ന് പണ്ടേ കേട്ടിരുന്നു .
അത് ദാമോദരന്റെ വാലത്തി യാണ് .ചെത്തുകാരന്‍ വാലത്തി യെ പിടിച്ചു കൊണ്ട് പോന്നു അന്നത്തെ ഏറ്റവും വലിയ വിപ്ലവം ആയിരുന്നു അത്
എന്തൊക്കെയായാലും രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോള്‍ ആ വീട് അനാഥമായി കിടന്നു ദാമോദരനും നാട്ടില്‍ വരാതെയായി എങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് അതിനുള്ളില്‍ കയറാന്‍ പേടിയായിരുന്നു
ദാമോദരന്റെ പട്ടി ആരെയും കടിക്കതെയായി ശരിക്കും ഒരു തെണ്ടിപ്പട്ടിയായി അലഞ്ഞു നടന്നു 

Saturday, July 16, 2016

എമര്‍ജെന്‍സി

 യുനിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ സന്പെന്ഷന്‍ പോരാത്തതിനു ആനന്ദ മാര്‍ഗ്ഗി എന്ന പേര് ദോഷവും .ഏതായാലും താമസിക്കാന്‍ വീടുള്ളത് ഭാഗ്യം അനിയനുമോന്നിച്ചു ഒരു വീട്ടിലെ ഒരു മുറി വാടക ക്കെടുതാണ് താമസം .അനിയന്‍ ജോലിക്ക് പോകുന്നതിനാല്‍ പകലെല്ലാം റൂമില്‍ ഒറ്റയ്ക്ക്
റൂമില്‍ നിന്ന് പുറത്തേക്കും വീടിന്റെ ഉള്ളിലേക്കും വാതിലുകള്‍ ഉണ്ട് .അകത്തെ മുറികളില്‍ വീട്ടുകാരനും ഭാര്യയും കല്യാണം കഴിഞ്ഞു അധിക നാളായില്ല  എങ്കിലും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ട് .കുട്ടികള്‍ ഉണ്ടാകാന്‍ എന്തോ മരുന്നും കഴിക്കുന്നുണ്ട് ഒരു ദിവസം അകതുല്ലവതിലില്‍ മുട്ട് കേക്കുന്നു .രണ്ടു വശത്തും പൂട്ടുല്ലതിനാല്‍ രണ്ടു കൂട്ടരും വിചാരിച്ചാലെ വാതില്‍ തുറക്കൂ
വാതില്‍ തുറന്നു .സുന്ദരിയായ വീട്ടുകാരി അകത്തേക്ക് കടന്നു .ആ കണ്ണുകളിലേക്കു ഒന്നേ നോക്കിയുള്ളൂ പിന്നീട് ഒന്നും നോക്കാന്‍ പോയില്ല വന്യമൃഗത്തിന്റെ ആവേശമായിരുന്നു .ഒരക്ഷരം പോലും സംസരിചില്ലെങ്കിലും രണ്ടുപേരും ഒരുപോലെ സംതൃപ്തരായി . പിന്നീട് അതൊരു പതിവായി അവള്‍ ഗര്‍ഭിണിയായി അവിവാഹിതനായ തനിക്കു ഒരു പിന്ഗാമി
കുറച്ചുനാള്‍ അനിയനെ ഒറ്റക്കാക്കി നാട്ടില്‍ പോകേണ്ടി വന്നു . സസ്പെന്‍ഷന്‍ പിന്‍വലിച്ചു ഡ്യൂട്ടി ക്ക് ചേര്‍ന്ന്
ഒരു വൈകുന്നേരം സന്തുഷ്ടരായ ആ കുടുംബം അവരുടെ കയ്യില്‍ തന്റെ സങ്കല്പത്തി ലുണ്ടായിരുന്ന ആണ്‍ കുട്ടി  

പ്രേമം

പ്രേമത്തിന്റെയും ബന്ധങ്ങളുടെയും അടിസ്ഥാനം സാഹചര്യങ്ങള്‍ മാത്രമാണ് എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. രണ്ടു മനുഷ്യമനസുകളുടെ ഒരു നിമിഷ നേരത്തെ വ്യതിയാനവും സാഹചര്യവും ഒത്തുകിട്ടിയാല്‍ ഒരു ബന്ധം തുടങ്ങും .പിന്നീട് അതിന്റെ ബലത്തില്‍ ആ ബന്ധം തുടര്ന്നുപോകും ഇതുവരെയുള്ള അനുഭവങ്ങള്‍ അതാണ്‌ പഠിപ്പിച്ചത്
ഒന്നിച്ചൊരു യാത്ര അതായതു മുപ്പത്താറു മണിക്കൂറുകള്‍ ഒന്നിച്ചുള്ള സഹവാസം .ആ സമയതിനുള്ളില്‍ ശ്രദ്ധിക്കാതെ കിടന്ന ഒത്തിരി സമാനതകള്‍ മനസിലാക്കും പലപ്പോഴും മറ്റുള്ളവരുടെ നടുവില്‍ ആയിപ്പോയല്ലോ എന്ന ചിന്തയും വരും  

എല്‍ജി

ബന്ധു വീട്ടില്‍ പോയതായിരുന്നു . മഴയുള്ള രാത്രി .പായവിരിച്ച് നിലത്താണ് കിടപ്പ്  കിടന്നത് ഒറ്റക്കായിരുന്നു  എന്നാല്‍ രാത്രി തണുക്കാന്‍ തുടങ്ങി ചുറ്റുപാടും പരതി വേറെ ആരോ കൂടി ഒപ്പം കിടക്കുന്നുണ്ട് ആരാണെന്നു മനസിലായില്ല ബന്ധു വീട്ടില്‍ മുതിര്‍ന്ന ചേട്ടന്മാര്‍ ഉണ്ട് .
അടുത്തുണ്ടായിരുന്ന ആള്‍ ചേര്‍ന്ന് കിടക്കാന്‍ തുടങ്ങി ആ ചൂടില്‍ അല്പം തണുപ്പ് കുറഞ്ഞത്‌ പോലെ
നിക്കറിന്റെ ഉള്ളിലേക്ക് കൈകള്‍ കടത്തുന്നത് കണ്ടിട്ട് മിണ്ടാതെ കിടക്കാനാണ് തോന്നിയത് തന്റെ ചെറിയ ലിംഗത്തെ താലോലിക്കുകയായിരുന്നു എന്തൊക്കെയോ സുഖവും തോന്നിത്തുടങ്ങി എതിര്‍ക്കാന്‍ തോന്നിയില്ല തന്നെ ചരിച്ചു കിടത്തി അമര്‍ത്തി കെട്ടിപ്പിടിക്കുന്നു . അതിനോടൊപ്പം തന്റെ തുടകള്‍ക്കുള്ളില്‍ ചൂടുള്ള വലിയ  ഒരു മെഴുകു തിരി തിരുകിവച്ചിരിക്കുന്നു അമര്‍ത്തി പിടിക്കാനാണ് തോന്നിയത്
ആ കിടപ്പില്‍ ചേട്ടന്‍ മുന്നോട്ടും പിന്നോട്ടും ചലിക്കാന്‍ തുടങ്ങി പുതിയ ഒരു അനുഭൂതി ഒട്ടും എതിര്‍ക്കാന്‍ തോന്നുന്നില്ല പ്രത്യേക താളത്തിലുള്ള ചലനം
കുറെ നേരം തുടര്‍ന്നു അവസാനം കിതപ്പോടെ ചേട്ടന്‍ തന്നെ അമര്‍ത്തി പിടിച്ചു കാലുകള്‍ക്കിടയില്‍ മെഴുകുതിരിക്ക് ഞെട്ടല്‍ മാതിരി പ്രതീതി
അവസാനം മെഴുകു തിരി ഉരുകി ഒലിച്ചപോലെ പക്ഷെ പൊള്ളിയില്ല മാത്രമല്ല ബലവും കുറഞ്ഞു ചേട്ടന്‍ പതിയെ തിരിഞ്ഞു കിടന്നു

കുണ്ടന്‍

സത്യത്തില്‍ കേരളം എല്‍ ജി ബി ടി യുടെ കേന്ദ്രമാണ് . എന്തെങ്കിലും ഒരനുഭവം ഇല്ലാത്ത ആരെങ്കിലും കാണുമോ എന്ന് സംശയമാണ് . നഗരത്തില്‍ വാര്‍ഷിക മേള നടക്കുന്നു മൂന്നു നാലു ദിവസം ഒരു പ്രദേശം കേന്ദ്രീകരിച്ചാണ് മേള .പുതുതായി നഗരത്തില്‍ എത്തിയ തനിക്കു ആദ്യത്തെ മേളയായിരുന്നു അത് . പ്രായം അധികമൊന്നും ആയിട്ടില്ല ഹൈസ്കൂളിന്റെ ആദ്യവര്‍ഷം.
സന്ധ്യ കഴിഞ്ഞപ്പോള്‍ മേളയില്‍ എന്താണ് കാഴ്ചകള്‍ എന്ന് അറിയനാഗ്രഹം താമസസ്ഥലവും മേള സ്ഥലവും അടുത്തായതിനാല്‍ ഒറ്റയ്ക്ക് തന്നെ അവിടെ കറങ്ങാന്‍ തുടങ്ങി
ഒരു ചേട്ടന്‍ വളരെ സ്നേഹത്തോടെ സംസാരിക്കാന്‍ തുടങ്ങി . ഒരു പക്ഷെ തന്നെ അറിയുമായിരിക്കാം എന്നാണ് കരുതിയത്‌. കുറെ സമയം മേള സ്ഥലത്ത് കറങ്ങികഴിഞ്ഞപ്പോള്‍ ചായ കുടിക്കാനുള്ള ക്ഷണം നിരസിക്കാന്‍ തോന്നിയില്ല .ചായയുടെ കൂടെ പുട്ടും മുട്ടക്കറിയും നിര്‍ബന്ധിച്ചു കഴിപ്പിക്കുകയും ചെയ്തു .പിന്നീട് എന്തോ വിധേയത്വം ഉള്ളപോലെ ഒപ്പം നടക്കാനേ  കഴിഞ്ഞുള്ളു. കുറെ നടന്നു അവസാനം ഏതോ ഇടവഴിയിലേക്ക് കയറി . ഇതിനിടെ സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്നുമുണ്ടായിരുന്നു. നല്ല സുഗന്ധമായിരുന്നതിനാല്‍ ഈര്‍ഷ്യയും തോന്നിയില്ല
ഏതായാലും മായാജാലത്തിനു അടിമയായ പോലെ അയാള്‍ തന്നെ നയിച്ചു 
ഇരുളടഞ്ഞ ഒരു മൂലയില്‍ എത്തിയപ്പോള്‍ അയാള്‍ കെട്ടിപ്പിടിച്ചു ചുണ്ടുകളില്‍ ചുംബിച്ചു ഒരു പക്ഷെ അതായിരിക്കണം ജീവിതത്തിലെ ആദ്യ ചുംബനം. കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി . അയാള്‍ കരയുന്ന  സ്വരത്തിലാണ് സംസാരിച്ചതൊക്കെ . പക്ഷെ അയാള്‍ ചേര്‍ത്ത് പിടിച്ചു മുണ്ട് ഉയർത്തി  തന്നോട് അണ്ടര്‍ വെയര്‍ അഴിക്കാന്‍ പറഞ്ഞു . പേടിയും വിറയലും വര്‍ധിച്ചു ദൂരെ ആരുടെയോ സംസാരം  കേട്ടൂ . തിരിഞ്ഞു ഒറ്റ ഓട്ടമായിരുന്നു ജീവനും കൊണ്ട് .വീട്ടില്‍ എത്തിക്കഴിഞ്ഞാണ്  ഓട്ടം നിര്‍ത്തിയത് . അതോടെ ഇങ്ങോട്ട് ആരെങ്കിലും സംസാരത്തിന് വന്നാല്‍ ഒഴിവാക്കാന്‍ തുടങ്ങി   

എന്‍ജിനീയര്‍

കുട്ടിക്കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ നാടന്‍ എന്ജിനീയറിംഗ് നോക്കിയിരിക്കുക എന്നതായിരുന്നു
അതില്‍ ഏറ്റവും ആദ്യത്തെത് കല്‍ച്ചട്ടി നന്നാക്കല്‍ പണ്ടൊക്കെ പാചകങ്ങള്‍ കല്ച്ചട്ടിയില്‍ ആയിരുന്നു അവിയല്‍ വയ്ക്കാന്‍ ,മോര് കാച്ചാന്‍ ,സാംബാര്‍ വയ്കാന്‍ മീന്‍ വയ്കാന്‍ ഒക്കെ വെവ്വേറെ കല്ച്ചട്ടികള്‍ ഉണ്ടായിരുന്നു . അച്ഛമ്മ  പൊട്ടിയ കല്‍ച്ചട്ടികള്‍  കളയാതെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു . ഏതെങ്കിലും ഒരു ദിവസം കേള്‍ക്കാം കല്‍ച്ചട്ടി നന്നാക്കാനുണ്ടോ എന്ന നീണ്ട വിളി .
കല്‍ച്ചട്ടി നന്നാക്കുകാരന്‍ വന്നാലുടന്‍ മുറ്റത്തിന്റെ കോണില്‍ ഒരു ചൂള തയ്യാറാക്കുന്നു ഉമി കൊണ്ട് ആഴി ഉണ്ടാക്കുന്നു . പൊട്ടിയ ചട്ടിയുടെ മുറി ഒന്നിച്ചു ചേര്‍ത്ത് കല്പൊടി കൊണ്ട് മുറി കൂട്ടി കശുവണ്ടി നെയ്യില്‍ മുക്കിയ തുണി ഒട്ടിച്ചു വക്കുന്നു എന്നിട്ട് ചൂളയില്‍ ചുട്ടെടുക്കുന്നു  തണുപ്പിച്ചു കഴിഞ്ഞു നോക്കിയാല്‍ മുറി കൂടിയിട്ടുണ്ടാകും

അടുത്തത് ഇയ്യം പൂശാനുണ്ടോ എന്ന നീണ്ട വിളി . അതും മുകളില്‍ പറഞ്ഞപോലെ മുറ്റത്തിന് കോണില്‍ ചൂള തയ്യാറാക്കുന്നു ഇവിടെ ചിരട്ടത്തീയാണ് ഉപയോഗിക്കുക ചെമ്പു പിത്തള  തുടങ്ങിയവയുടെ പാത്രങ്ങളുടെ ഉള്‍വശം ഇയ്യം പൂശിയാണ് ഉപയോഗിച്ചിരുന്നത് .ഓരോ തവണയും ഇയ്യം തെയ്ഞ്ഞു തീരുമ്പോള്‍ വീണ്ടും പൂശിക്കുന്നു ആദ്യം അവര്‍ ചെയ്യുക പാത്രത്തിനകം വൃത്തിയായി ഉരച്ചു പഴയ ഇയ്യത്തിന്റെ അംശം കളയുന്നു . പിന്നീട് പാത്രം നന്നായി ചൂടാക്കുന്നു അതില്‍ ഫ്ലെക്സ് ആയി നവസാരം ആണ് ഉപയോഗിക്കുക നവസാരം പൌഡര്‍ അകത്തു തുണികൊണ്ട് തേയ്ച്ചു പിടിപ്പിക്കുന്നു അതിനു ശേഷം വെളുത്തീയത്തിന്റെ കഷ്ണം പാത്രത്തില്‍ ഇടുന്നു അത് ഉരുകുമ്പോള്‍ തുണികൊണ്ട് എല്ലായിടത്തും തേച്ചു പിടിപ്പിക്കുന്നു അതിനു ശേഷം അതില്‍ വെള്ള,ഒഴിച്ച് തണുപ്പിക്കുന്നു  
  
ഇനി കുട  നന്നാക്കു കാര്‍. അന്നൊക്കെ കുട വളരെ വിലപ്പെട്ട ഒരു സംഗതി ആയിരുന്നു . എന്തുകൊണ്ടോ കുടയുടെ കമ്പി പെട്ടെന്ന് ഒടിയുമായിരുന്നു
കുടനന്നാക്കല്ഒന്നുകിൽ  കമ്പി മാറ്റി വേറെ കമ്പി ഇടുക കുതിര നാഴി ഇവ മാറ്റുക അല്ലെങ്കില്‍ കമ്പികള്‍ ചേര്‍ത്ത് കെട്ടുന്ന നൂല്‍ക്കമ്പി  പൊട്ടിപ്പോകുക ഇവയൊക്കെയായിരുന്നു നന്നാക്കിയിരുന്നത് .അന്നൊക്കെ കുട വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്നു
  

ശിക്ഷ

ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ഓര്‍മ്മയില്ല .പുതിയ ഒരു സാര്‍ പഠിപ്പിക്കുന്നു എന്തോ അശ്രദ്ധ കാണിച്ചതിന് ദേഷ്യത്തില്‍ പെണ്‍കുട്ടികളുടെ ബഞ്ചില്‍ പോയിരിക്കാന്‍ പറയുന്നു കാലം 1953-54
ആ കുട്ടിയുടെ പേര് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല .പാറി പ്പറന്ന മുടിയും കുളിക്കാത്ത വേഷവും വെറുമൊരു മുഷിഞ്ഞ തോര്‍ത്ത്‌ മാത്രം ഉടുത്തിരിക്കുന്നു .അന്ന് ബ്ലൌസ് അപൂര്‍വ്വം . പക്ഷെ അടുത്തി രുന്നപ്പോള്‍ അവള്‍ തലേ ദിവസം കഴിച്ച ചാള ക്കറി യുടെ മണം  വരുന്നുണ്ടായിരുന്നു
അടുത്ത രണ്ടു ദിവസത്തേക്ക് കുട്ടികള്‍ എന്നെ കളിയാക്കിയിരുന്നു
പല സ്കൂളുകളിലെ പഠനവും അവസാനം ഡിപ്ലോമ യും കഴിഞ്ഞു നാട്ടില്‍       തിരിച്ചെ ത്തിയപ്പോള്‍ ഒരു ദിവസം മദാലസയായ സുന്ദരി വഴിയില്‍ എതിരെ കടന്നു പോയപ്പോള്‍  അവളുടെ ചുണ്ടില്‍ ഒരു കള്ളച്ചിരി ഉണ്ടായിരുന്നല്ലോ എന്നായി ചിന്ത
അവസാനം അന്നത്തെ ഒരു സുഹൃത്താണ് പറഞ്ഞത് അവള്‍ തന്റെ ഒപ്പം ബഞ്ചില്‍ ഇരുന്ന ആ പെണ്ണായിരുന്നു അതെന്നു .ഇന്നും അവളുടെ ആ മുഖം മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു  

കുട്ടിത്തം

തുടക്കം എങ്ങനെ എന്നറിയില്ല
അടുത്ത പറമ്പില്‍ പുതിയ താമസക്കാര്‍
അവനോളം തന്നെ പ്രായം ഉള്ള കുട്ടികള്‍
എങ്കിലും അവരുമായി കൂട്ട് കൂടിക്കോ ളാന്‍ അച്ഛമ്മ തന്നെ പറയേണ്ടി വന്നു
ലൈംഗിക തയുടെ ആദ്യ പാഠങ്ങള്‍ എന്ന് എങ്ങനെ പഠിച്ചു കൃത്യമായി ഓര്‍ത്തെടുക്കാന്‍ ആവുന്നില്ല .എങ്കിലും ചില വീഡിയോ ക്ലിപ്പ് മാതിരി ചെറിയ ചെറിയ സീനുകള്‍ കണ്മുന്നില്‍ മിന്നി മറയുന്നു .
ഒന്നോ രണ്ടോ മുതിര്‍ന്ന ചേച്ചിമാര്‍ അയല്‍ക്കാരായി ഉണ്ടായിരുന്നു .അതില്‍ ഒരു ചേച്ചിയെ പേടിയായിരുന്നു അവരുടെ കയ്യെത്തുന്ന ദൂരത്തു പോകില്ലായിരുന്നു കാരണം അവരുടെ കയ്യില്‍ പെട്ടാല്‍ രക്ഷപെടുക വലിയ പ്രയാസമായിരുന്നു . ഇന്നും അവരുടെ ശരീരത്തിന്റെ സുഗന്ധവും മുടിയില്‍ ചൂടുന്ന കോളാമ്പി പൂവിന്റെ വാസനയും ഇന്നും മനസ്സില്‍ ഉണ്ട്
എന്തായിരിക്കണം പേടിയുടെ യഥാര്‍ത്ഥ കാരണം ഇന്നും അതൊക്കെ പുന സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പരാജയ പ്പെടുകയാണ് പതിവ്
പക്ഷെ സമപ്രയക്കാരി യായ കളിക്കൂട്ടുകാരിയുമായി ഒറ്റക്കിരുന്നു അവരവരുടെ ലിംഗതാരതമ്യം  നടത്തിയതും മുതിര്‍ന്ന ആരോ കണ്ടു ഇത്ത രം കളികള്‍ ഇനി വേണ്ട എന്ന് ശാസിച്ചതും അടുത്ത രണ്ടു ദിവസങ്ങള്‍ അവള്‍ കളിയ്ക്കാന്‍ വരാതിരുന്നതും ഒരു കലിപ്പില്‍ കാണുന്നു
   

ഹിതം

ഉച്ചക്ക് ഊണ് കഴിക്കാന്‍ വന്നതായിരുന്നു .കുറച്ചു ദിവസമായി കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞു .രാവിലെ ഭക്ഷണം തയ്യാറാക്കിയിട്ടു പോകാ റുള്ളതാണ് ഇടക്കിടക്കും മുടങ്ങും എങ്കിലും ഊണ് കഴിക്കാന്‍ ഉച്ചക്ക് വീട്ടില്‍ എത്തുന്നു. പുറത്തേക്കുള്ള മൂന്നു വാതിലുകളില്‍ രണ്ടെണ്ണം തുറക്കാറില്ല നടുക്കുള്ള കോമമണ്‍ വാതിലാണ് തുറക്കുക
ഉച്ചക്ക് വരുമ്പോള്‍ അവള്‍ മാത്രം വീട്ടില്‍ .കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങിയിരിക്കും .ഒരു മണിക്കൂര്‍ ലഞ്ച് ടയ്മില്‍ അങ്ങോട്ടുമിങ്ങോട്ടും കൂടി ഇരുപതു മിനിറ്റ് യാത്ര ബാക്കി സമയം സ്വന്തം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്തൊക്കെയോ മാറ്റങ്ങള്‍ ഒന്ന് രണ്ടു തവണ സിനിമക്ക് പോയിരുന്നു എല്ലാവരും കൂടി ആണെങ്കിലും രണ്ടാമത്തെ തവണ അടുത്തടുത്താണ് ഇരുന്നത് വളരെ മാന്യനായി തന്നെ ഇരുന്നു . ഇന്ടര്വേലിനു കപ്പലണ്ടി വാങ്ങിയിരുന്നു എല്ലാവരും കഴിച്ചു .ഇടകെപ്പോഴോ അടുത്തിരുന്നു തോണ്ടി കയ്യിലേക്ക് തൊണ്ട് കളഞ്ഞ പരിപ്പുകള്‍ വച്ച് നീട്ടി .സത്യത്തില്‍ അന്നാണ് അറിഞ്ഞുകൊണ്ട് രണ്ടാളും കൈകളില്‍ സ്പര്‍ശിച്ചത്
വികാരത്തിന് ചൂട് പിടിച്ചു .ചെറിയ കുട്ടി തന്റെ മടിയിലിരുന്നു ഉറങ്ങിയിരുന്നു .അവനെ തിരിച്ചു കൊടുക്കണം കുട്ടിയുമായി കൈപ്പത്തി അവളുടെ മടിയില്‍ ആവശ്യത്തിലേറെ സമയം വിശ്രമിച്ചു സിനിമ കഴിയുന്നത്‌ വരെ ഒന്നോ രണ്ടോ ആവര്‍ത്തനങ്ങള്‍
ഭക്ഷണം നീട്ടിയപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല . ഇടയ്ക്കു എന്തോ സ്വയം പഴിക്കുന്ന വാചകങ്ങള്‍ .
കൈ കഴുകി ക്കഴിഞ്ഞപ്പോഴാണ് അടുക്കളയില്‍ ഒരെലി . എലിയെ കൊല്ലാ നുള്ള  ശ്രമത്തില്‍ ഒരു ഇന്ലണ്ടില്‍ എഴുതിയ കത്ത് കണ്ടു അടുക്കളയില്‍ ഒളിപ്പിച്ച  കത്തില്‍ രഹസ്യം കാണുമല്ലോ അതെടുത്തു പോക്കറ്റിലിടാനാണ് തോന്നിയത്   അവള്‍ കണ്ടു കത്ത് ചോദിച്ചു ഞാനൊന്നു വായിക്കട്ടെ എന്നായി അതുമായി മറുവശത്തേക്ക് ഓടി അവള്‍ പിറകെ അവസാനം കിഎഴടങ്ങിയ മട്ടില്‍ നിന്നു അവള്‍ കത്തിനായി പോക്കറ്റില്‍ കയ്യിട്ടു . ശരീരങ്ങള്‍ തമ്മില്‍ ഉറസിയുള്ള നില്‍പ്പ് സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു
നെഞ്ചോട്‌ ചേര്‍ക്കാനാണ് തോന്നിയത് അവള്‍ തളര്‍ച്ച ബാധിച്ച മാതിരി നെഞ്ചോട്‌ ചേര്‍ന്ന് നിന്ന് .കഴുത്തിന്‌ പിറകില്‍ ഉമ്മ വയ്ക്കാനാണ് തോന്നിയത്
നിന്നെ ചീത്തയാകാന്‍ ഞാന്‍ അനുവദിക്കില്ല നിനക്ക് ഞാനുണ്ട്
അത് ഊഷ്മളവും സുദീര്‍ഘവുമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു രണ്ടു കൊല്ലത്തോളം തുടര്‍ച്ചയായ് ശാരീരിക ബന്ധം. ഒരു പക്ഷെ എല്ലാവരും ചേര്‍ന്ന് ചീത്തയാക്കാന്‍ ഉണ്ടായിരുന്ന സാധ്യത കളില്‍ നിന്ന് അവളെ രക്ഷിക്കുകയായിരുന്നിരിക്കാം ആ ബന്ധം  മൂലം സാധ്യമായത്  

സമ്മര്‍ ഫോര്ടി ടു

എല്ലാവരുടെയും ജീവിതത്തില്‍ ഒരു സമ്മര്‍ ഫോര്ടി ടു ഉണ്ടെന്നാണ്
ഒറ്റപ്പെട്ട ജീവിതം വെറും മൂന്നു നാലു സുഹൃത്തുക്കള്‍ അവിവാഹിതര്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവര്‍ പച്ചത്തെറി ചാലിച്ച സംസാര രീതി കാരണം പൊതുജനത്തിന് അറിയാത്ത ഭാഷ നടുറോട്ടി ല്‍ പോലും പച്ചത്തെറിയില്‍  സംസാരവും കാണുന്ന സ്ത്രീകളെക്കുറിച്ചുള്ള വിവരണവും. ഭാഗ്യത്തിന് ആരും മനസിലാക്കുന്നില്ല
ശരിക്കും തെമ്മാടിക്കൂട്ടം അതിനിടയില്‍ വന്നുപെട്ടൊരു വിവാഹിതന്‍ മാന്യന്‍ അയാളുടെ മുന്നില്‍ മാത്രം  എല്ലാവരും മാന്യന്മാരായി കൂടുതല്‍ അടുപ്പം തന്നോടായിരുന്നല്ലോ ഒരു പക്ഷെ അല്പം വിദ്യാഭ്യാസവും ലോക പരിചയവും കൂടുതല്‍ ഉള്ളത് കൊണ്ടാവാം ഏതായാലും ആളിന് അല്പം കൂടി ദൂരെ ഒരു സ്ഥലത്തായിരുന്നു ജോലി എന്നതിനാല്‍ കൂടുതല്‍ സമയം എല്ലാവരുമായി ചെലവഴിക്കേണ്ടി വന്നില്ല
ജോലി കഴിഞ്ഞാല്‍ ചീട്ടുകളിയും തെറിക്കഥകളും അസാരം ജഗാദ്രി  സേവയും  

Friday, July 15, 2016

ജാതിയും മതവും ഒരു പിന്തിരിപ്പന്‍ ചിന്ത

ജീനുകളാണ് മനുഷ്യന്റെ സ്വഭാവവും മറ്റും നിര്‍ണയിക്കുന്നത് എന്ന് ശസ്ത്രീയ മായി തെളിയിച്ചിട്ടുണ്ട് എന്നാണു കരുതുന്നത് .അതുപോലെ ഡി എന്‍ എ യും മനുഷ്യന്റെ ജീവിതത്തില്‍ പ്രധാന പങ്കു വഹിക്കുന്നു .
മനുഷ്യ രാശി തന്നെ പല പ്രത്യേക ജനവിഭാഗമായി ആണ് ഇതുവരെ കഴിഞ്ഞു വന്നത് .അതില്‍ ഓരോ ഇനത്തിനും പ്രത്യേക ശാരീരിക ലക്ഷണങ്ങളും സ്വഭാവ രീതികളും എല്ലാം ഉണ്ട് താനും
ഒറ്റ നോട്ടത്തില്‍ തന്നെ ഒരാളുടെ വര്‍ഗം തിരിച്ചറിയാവുന്ന കാലഘട്ടം ഉണ്ടായിരുന്നു .
പണ്ട് കാലത്ത് പലേ രീതിയില്‍ പ്രാമുഖ്യമുള്ള വര്‍ഗങ്ങള്‍ മറ്റു വര്‍ഗ്ഗങ്ങളെ ചൂഷണം ചെയ്തിരുന്നു .ഒരു പക്ഷെ അത് ഒരു പ്രകൃതി നിയമമാണ് ശക്തി ബുദ്ധി ഇവയൊക്കെ കൂടുതല്‍ ഉള്ളവര്‍ ഇത് കുറവുള്ളവരെ ചൂഷണം ചെയ്യും എന്നത്
ഇതെല്ലാം ലോകത്ത് നടന്നു പോന്നിരുന്നു
എന്നാല്‍ ഏതോ ഒരു കാലഘട്ടത്തില്‍ ഇതെല്ലാം തെറ്റാണെ ന്നും എല്ലാവരും ഒരു പോലെ ആണെന്നും അല്ലെങ്കില്‍ ആവണമെന്നും ഒരു ചിന്താഗതി മനുഷ്യരില്‍ വര്‍ധിച്ചു വന്നു പുറമേ എല്ലാവരും ഇതൊക്കെ അന്ഗീകരിച്ചതായി അഭിനയിക്കുകയും കാര്യത്തോട് അടുക്കുമ്പോള്‍ ഇതെല്ലാം അന്യമായി കാണുകയുമാണ് ചെയ്യുന്നത്
ഇനി പറയുന്ന കാര്യങ്ങള്‍ ഒരു പക്ഷെ അന്ഗീകരിക്കപ്പെട്ട പലേ തത്വങ്ങള്‍ക്ക് എതിരാകാനും ഒരു പക്ഷെ നിയമ വിരുധമാകാനും സാധ്യത യുണ്ട്
സത്യത്തില്‍ മനുഷ്യനെ ഇങ്ങനെ സങ്കര ജീവി ആക്കെണ്ടാതിന്റെ ആവശ്യം ഉണ്ടോ ?
ഒരു വശത്ത് നമ്മള്‍ പലേ വിധ ജീവികളും വിത്തുകളും അന്യം നിന്ന് പോകാതിരിക്കാന്‍ പരിശ്രമിക്കുന്നു
എന്നാല്‍ മനുഷ്യന്റെ കാര്യത്തില്‍ മാത്രം ശരിക്കും കുലം  കുത്തി കള്‍  ആകാനും ശ്രമിക്കുന്നു
സത്യം പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ മനുഷ്യരില്‍ കലര്‍പ്പില്ലാത്ത ജീനുകള്‍ തീരെ കുറഞ്ഞു എന്ന് തന്നെ പറയാം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അതെല്ലാം പാടെ നശിച്ചു പോകാനും മതി .

എന്നാല്‍ ലോകത്ത് ഇന്നും ചില രാജ്യങ്ങള്‍ അവരുടെ രക്തത്തിന്റെ പ്യൂരിട്ടി നില നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്    അവിടെയൊക്കെ ഐക്യവും ശക്തിയും വളരെ കൂടുതല്‍ ഉണ്ട് താനും
ഉദാഹരണം ഇസ്രയേല്‍  ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍
മനുഷ്യനെ സങ്കര വര്‍ഗം ആക്കണം എന്നാ ചിന്ത ഗതികള്‍ എവിടെ തുടങ്ങി സത്യത്തില്‍ അവയൊക്കെ അധകൃത ന്റെ മനസ്സില്‍ മുല പൊട്ടിയ ആശയങ്ങള്‍ മാത്രമല്ലെ . ഏതാണ്ട് കമ്യനിസവും അതുപോലെ ഒക്കെയുള്ള ചിന്തകളില്‍ നിന്ന് ഉരുതിരിഞ്ഞതല്ലേ
ഏറ്റവും രസം ലോകത്ത് ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ജന വിഭാഗങ്ങള്‍ ഉള്ള രാജ്യം ഇന്ത്യയാണ് .ഇന്ത്യക്കാരന് അവന്റെ കുലത്തോഴിലില്‍ അങ്ങേയറ്റം പ്രാവീണ്യം ഉണ്ടായിരുന്നു മാത്രമല്ല എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും മേഖലകളില്‍ അവന്റെ കഴിവുകള്‍ പറന്നു കിടന്നു  ഒരു പക്ഷെ ലോകത്ത് ആര്‍ക്കും തന്നെ അവനെ അതാത് മേഖലകളില്‍ അവനെ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല
എന്നാല്‍ ഓരോ തൊഴിലിനേയും മഹത്വ വല്ക്കരിക്കുന്നതിനു പകരം അവയെ ഒക്കെ അധകൃത വല്ക്കരിക്കുകയായിരുന്നു എല്ലാവരും ചെയ്തു വന്നത്
ഒരു പക്ഷെ ഇന്ത്യയെ തകര്‍ക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ നടന്നതിന്റെ ഭാഗമല്ലേ ഇതെല്ലം എന്നും തോന്നിപ്പോകാറുണ്ട്
തൊഴിലിന്റെ മഹത്വം അതായതു എല്ലാ മനുഷ്യനും ഒരേ പോലെ മഹത്വം കല്പിക്കുന്ന ത്തിനു പകരം എല്ലാ തൊഴിലിനും ഒരേപോലെ മഹത്വം കല്പിക്കുകയയിരുന്നില്ലേ വേണ്ടത്
ഇന്ന് കഴിവുകള്‍ നഷ്ച്ചു ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു സങ്കര വര്‍ഗ്ഗത്തെ യാണ് നാം മുന്നില്‍ കാണുന്നത്
സങ്കര വര്‍ഗത്തിന് തീര്‍ച്ചയായും ഒരു മൌലിക വര്‍ഗത്തെ ക്കള്‍ കഴിവുകള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്
ഏറ്റവും രസം  സ്പെശ്യലൈസറേന്‍ എന്നാ പേരില്‍ വീണ്ടും മൌലിക മായ കഴിവുകള്‍ അന്വേഷിച്ചു തിരിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു എന്നതാണ്
ഇന്നും കലര്‍പ്പില്ലാത്ത സമൂഹത്തിനുണ്ടാകുന്ന അഭിവൃത്തി സങ്കര വര്‍ഗ്ഗത്തിന് ഉണ്ടാകുന്നില്ല എന്നത് വാസ്തവമാണ് .

അവസാനം നാം എവിടെ എത്തി നില്‍ക്കുന്നു ഭാര്യ ആകുന്ന പെണ്‍കുട്ടിയുടെ ബ്രാണ്ട് ഒഴികെ ലോകത്തുള്ള സകല്തിലെയും ടോപ്‌ ബ്രാന്‍ഡ്‌ കയ്ക്കലാക്കാന്‍ ആണ് എല്ലാ ചെറുപ്പക്കാരുടെ യും ചിന്ത . പെണ്ണിന്റെ ബാക്ക് ഗ്രൌണ്ട് ചെക്ക് പഴഞ്ചന്‍ ഏര്‍പ്പടാണ ത്രെ തൊലി വെളുപ്പും മയക്കാന്‍ ഉള്ള കഴ്വും ഉണ്ടെങ്കില്‍ എല്ലാം ആയി എന്നാണ് ചെറുപ്പക്കാരുടെ ചിന്ത
ഇതു ഇന്ടസ്ട്രി ആയാലും റാ മേടീരിയല്‍ ടെസ്റ്റ്‌ നടത്തിയിരിക്കും ഇവിടെ മാത്രം അത് ആവശ്യമില്ല
പൂര്‍വ ചരിത്രം ചികയുന്നവന്‍ ഇന്ന് മൂരാച്ചി ആയി മുദ്ര കുതപ്പെടുന്നു
നാട്ടിന്‍ പുറത്തു തന്തക്കു ജനിക്കാഴ്ക എന്നൊരു പ്രയോഗം ഉണ്ട് .അത് വളരെ അര്‍ത്ഥവത്താണ് . നാട്ടില്‍ തലമുറകളായി തമ്മില്‍ അറിയുന്ന ജനതയാണ് ഓരോ വീട്ടിലെയും അംഗം ഏതെല്ലാം രീതിയില്‍ പെരുമാറും അല്ലെങ്കില്‍ ഇടപെടും   എന്ന് എല്ലാവര്ക്കും ഒരു മുന്‍ വിധി ഉണ്ടായിരിക്കും   അതിനു വിപരീതമായി പെരുമാറണം എങ്കില്‍ രക്തത്തില്‍ കലര്‍പ്പ് കടന്നിരിക്കണം അപ്പോഴാണ്‌ തന്തക്കു പിരക്കഴ്ക എന്ന പ്രയോഗത്തിന്റെ പ്രസക്തി 

Thursday, July 14, 2016

ആത്മഗതം

ഫൈസ് ബുക്ക്
ഫൈസ് ബുക്ക് തുറന്നു
രണ്ടു ഫ്രണ്ട് റിക്വസ്റ്റുകള്‍ കാണുന്നു
ഏതു നായിന്റെ മക്കള്‍ക്കാണ് എന്നെ ഇപ്പോള്‍ ഫ്രണ്ട് ആക്കേണ്ടത്
തുറന്നു ഓ ഇവന്റെ ഫ്രണ്ട്സ് ആരും എന്റെ ലിസ്റ്റില്‍ ഇല്ല .ഇവനെ അറിയുകയുമില്ല .എന്നാല്‍ അവന്റെ ഫ്രണ്ട് ലിസ്റ്റില്‍ മുഴുവന്‍ വയസന്മാര്‍ മാത്രം അതും നാനൂറിനു മേലുണ്ട് . രാഗം മനസിലായി മോനെ ഇതൊക്കെ എത്ര കണ്ടതാ രണ്ടു ക്ലിക്കുകള്‍ അതോടെ ഇവന്‍ ജീവിതകാലത് നേര്‍ക്കുനേര്‍ വരില്ല
രണ്ടാമത്തവന്‍ അബദ്ധത്താല്‍ ഫ്രാണ്ടാക്കിയ  ഒരു ഒറ്റയാന്റെ ഫ്രാണ്ടാണി വന്‍ അവന്റെ പേജു തുറന്നു നോക്കിയപ്പോഴേ മനസിലായി വിഷാദ രോഗി
വിഷാദ രോഗികളെയും ആവശ്യത്തില്‍ കൂടുതല്‍ ജീവ സ്നേഹം കാണി ക്കുന്നവരെയും പണ്ടേ വെറുപ്പാണ് അവനെയും കാലപുരിക്കയച്ചു
ഏതായാലും അങ്ങോട്ട്‌ ഫ്രണ്ട് റിക്വസ്റ്റ് അയക്കില്ല എന്ന് വാശി യുള്ള തിനാല്‍  ഫ്രണ്ട്സ് ന്റെ എണ്ണം കാര്യമായി കൂടുന്നില്ല
അറുപതു ദിവസം കൊണ്ട് അയ്യായിരം ഫ്രണ്ട്സ് നെ നേടിയ ഒരു ഫെയ്ക്ക് ഐ ഡി യും സൃഷ്ടിച്ചു നോക്കിയതാണല്ലോ
ഇനിയാണ് നോട്ടിഫികേഷന്‍ തൊണ്ണൂറ്റി ഒന്‍പതില്‍ എത്തി നില്‍ക്കുന്നു അതിനപ്പുറം പോകാന്‍ സായ്വിനു മടിയാണ ത്രെ തുറന്നാല്‍ ബാക്കി കാണിക്കാം എന്നാണ് സായ്വിന്റെ നിലപാട് പാത്തും പതിനഞ്ചും ഷെയര്‍ കളുടെ നോടിഫികേഷന ഒന്നിച്ചു കാണുന്നത് ഒന്നോര്‍ത്താല്‍ മഹാ ബോറാണ് .പക്ഷെ നേരിട്ടായിരുന്നെകില്‍ പറഞ്ഞു മനസിലാക്കാം കാരണം ശബ്ദത്തില്‍ ടോണി നു വലിയ മഹത്വം ഉണ്ടല്ലോ . എഴുത്തില്‍ അത് വരുത്താന്‍ വലിയ വിഷമം കാരണം ഓരോ തവണ വായിക്കുമ്പോളും ടോണുകള്‍ മരിക്കൊണ്ടിരിക്ക്കും
ങ്ഹാ അതും കഴിഞ്ഞു ഇനി നമ്മുടെ പേജില്‍ കാണുന്ന പോസ്റ്റുകള്‍ നോക്കാം
സഹിക്കാന്‍ വയ്യ .. ഈ സായ്‌വ് എന്തിനാണോ ഈ വീഡിയോ പോസ്റ്റ്‌ ചെയ്യാനുള്ള സംവിധാനം ഒരുക്കിയത് ? പ്രാകിപ്പോകും . ഇത് കാണാതിരിക്കരുത് ഷെയര്‍ ചെയ്യതിരിക്കരുത് സ്ഥിരം പല്ലവിയോടെ കാണുന്ന  പൊട്ടാ വീഡിയോ കള്‍ അതില്‍ നിന്ന് രക്ഷെടമെന്നു കരുതിയാലോ നമ്മള്‍ പറയാതെ തന്നെ അവന്‍ ഓടാനും തുടങ്ങും . ഭാഗ്യത്തിന് ശബ്ദം നമ്മള്‍ ക്ളിക്കിയലെ വരൂ  അതോ എന്റെ സെറ്റിംഗ്സ് ന്റെ മഹത്വമാണോ അറിയില്ല
ഇത് മാത്രമല്ല ഇങ്ങനെ അല്ലാത്ത വീഡിയോകള്‍ അതില്‍ ക്ലിക്കിയാല്‍ അവന്‍ നമ്മളെ നേരെ എന്ഗോടോ കൊണ്ട് പോയിക്കളയും അവിടന്ന് രക്ഷപെടാന്‍ മൂന്നാല് ക്ലിക്കുകള്‍ എങ്കിലും ചെലവാകും ഇനി അബദ്ധം പറ്റിയാല്‍ കുടുംബ ചരിത്രം വരെ അവന്‍ ഊറ്റിയെടുത്തു കളയും     

ഭൂകമ്പം

സുന്ദരിയായ യുവതി .പലേ സങ്കല്പങ്ങളെയും പൂര്തീകരിക്കുന്ന മുഖഭാവവും അവയവങ്ങളും .എന്ത് കാരണത്താലാണ് ഇങ്ങനെ അടുത്ത് നിന്ന് സംസാരിക്കുന്നതു എന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എങ്കിലും വിഷയം വളരെ ഇന്റിമേറ്റ്‌ ആയിരുന്നല്ലോ എന്നോരോര്‍മ .തൊട്ടടുത്താണ് നിന്നിരുന്നത് ഒഎരു പക്ഷെ ലിഫ്റിനു അടുത്തായിരുന്നോ? പഴയ ബില്ടിങ്ങും തനിക്കു പരിചയമില്ലാത്ത അന്തരീക്ഷവും .അവളുടെ ഓഫീസില്‍ ഏതോ കാര്യത്തിന് എത്തിയതായിരുന്നു എന്നോരോര്‍മ .അവളുടെ ഓഫീസിനു പുറത്താണ് ഞങ്ങള്‍ നില്‍ക്കുന്നത് .സംസാരത്തിനിടക്ക്‌ ഗ്രില്ലില്‍ പിടിച്ചു നിന്നിരുന്ന അവളുടെ വിരലുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല അത്രയ്ക്ക് ഭംഗിയുള്ള കൈപ്പത്തിയും വിരലുകളും  തന്റെ കയ്യും തൊട്ടടുത്ത്‌ തന്നെയായിരുന്നല്ലോ പിടിച്ചിരിക്കുന്നത് .ഒന്നും ആലോചിക്കാന്‍ പോയില്ല ആ കൈപ്പത്തി ചേര്‍ത്ത് പിടിക്കാനാണ് തോന്നിയത് ഒട്ടും ഭാവ വ്യത്യാസം കൂടാതെ അവള്‍ സംസാരം തുടരുകയായിരുന്നു. ഒരു പക്ഷെ തന്നിലെ മാര്‍ക്കണ്ടേയനെ തിരിച്ചരിഞ്ഞില്ലെന്നുണ്ടോ
പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്നറിയാന്‍ കഴിയുന്നില്ല തലക്കടിയേറ്റ പോലത്തെ അവസ്ഥ താന്‍ നിലത്തു വീണുകിടക്കുന്നു പക്ഷെ അവളെ കാണാനില്ല എങ്കിലും അവളുടെ കൈപ്പത്തിയിലെ തന്റെ പിടി വിട്ടിട്ടില്ല അവള്‍ നിന്നിരുന്നിടത്തു തറയില്‍ ഒരു വിടവാണ് കാണുന്നത്
അതില്‍ക്കൂടി അവള്‍ പൊങ്ങി വരുന്നുണ്ടായിരുന്നു പക്ഷെ മേല്‍ വസ്ത്ര്രങ്ങള്‍ ഒന്നും കാണുന്നില്ല അവിടവിടെ രക്തവും പോടിയുന്നുണ്ട്      മറ്റൊരവസരത്തില്‍ ആയിരുന്നെങ്കില്‍ ജീവിതത്തിലെ സുന്ദരമായ കാഴ്ച ആകുമായിരുന്നു അത് . ഉടനെ സ്വന്തം ഷര്‍ട്ട് ഊരി  അവളെ ധരിപ്പിക്കുക യാണ് ചെയ്തത് അപ്പോഴേക്കും ചുറ്റുപാടും നടക്കുന്ന ബഹളങ്ങളിലെക്കും ചിന്ത മാറി .എന്തോ കാര്യമായി സംഭവിചിരിക്കുന്നു കാരണം പ്രജ്ഞ യറ്റ എതാനും മിനിട്ടുകള്‍ ഇതിനിടക്ക്‌ ഉണ്ടായിരുന്നു .ആരും തന്നെ സ്വബോധത്തോടെ ഒന്നും ചെയ്യുന്നത് പോലെ തോന്നുന്നില്ല ലോകത്തില്‍ ഒറ്റപ്പെട്ട പോലെ ഒരവസ്ഥ അവളുടെ മുഖത്തേക്ക് നോക്കി അവിടെയും അതെ ഭാവങ്ങള്‍ അടുത്ത നിമിഷം അവള്‍ മുന്നോട്ടാഞ്ഞു .ഒരു അദൃശ്യ ശക്തി കൂട്ടി യോജിപ്പിച്ചതുപോലെ ദീര്‍ഘമായ ഒരാ ലിംഗ നത്തില്‍  മുഴുകി ഈ ലോകത്ത് മറ്റൊരു ആശ്രയമില്ലാതെ പോലെ എല്ലാം മറന്നു നിന്നു 

മാലിനി ടീച്ചറുടെ മൌസ് ക്ലിക്കുകള്‍

ഇന്ന് മനസ്സില്‍ കൂമ്പാരമായി കിടക്കുന്ന ഫയലുകള്‍ തുറക്കാന്‍ മൌസ് ക്ലിക്കുകള്‍ കൂടിയേ തീരൂ. സ്നേഹപൂര്‍വ്വം ആരെങ്കിലും മനസിലെ ഫോള്‍ഡര്‍ കള്‍  തുറന്നു എതെങ്കിലു മൊക്കെ ഫയലുകളില്‍ ക്ലിക്ക് ചെയ്‌താല്‍ അവ തുറക്കാന്‍ എളുപ്പമാണ് . എന്റെ സുഹൃത്തായ  
മാലിനി ടീച്ചറുടെ മൌസ് ക്ലിക്കില്‍ ആദ്യം തുറന്ന ഫയല്‍ ഇതായിരുന്നു
എല്ലാം അവസാനിച്ചല്ലോ എന്ന നിര്‍വൃതിയില്‍ ജീവിച്ചിരുന്ന കാലം. നിര്‍വൃതിയുടെ കാരണം ജീവിതത്തിന്റെ സ്ക്രിപ്റ്റും അഭിനയവും എല്ലാം തന്റെ വഴിക്ക് തന്നെ അവസാനിക്കുന്നുണ്ടല്ലോ എന്ന അഹങ്കാരം ആയിരുന്നു. സത്യത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തവും അതു  തന്നെ .
നാട്ടിലെ പ്രസിദ്ധനായ ജോത്സ്യന്‍ എഴുതിയ ജാതകം .മലയാളത്തില്‍ ആയിരുന്നതിനാല്‍ ഇടയ്ക്കിടെ വായിച്ചു നോക്കുന്ന ശീലവും കൂടി ആയപ്പോള്‍ തിരക്കഥക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല
 1948 ലെ കണക്കു വച്ച് 48 വയസിന്റെ ആയുസ് വളരെ ഭേദപ്പെട്ടതു തന്നെ   ആയിരുന്നു
ഏതായാലും അതുവരെയുള്ള ജീവിതം ഏതാണ്ടൊക്കെ സ്വന്തം സ്ക്രിപ്റ്റ് അനുസരിച്ച് തന്നെ നടന്നു
പക്ഷെ അവസാനമായപ്പോള്‍ ലോകത്തിന്റെ ഗതി ആകെ മാറുന്ന ലക്ഷണമാണ് കണ്ടത് വീഡിയോ ക്യാമറ കള്‍ ,കംപ്യുട്ടര്‍, മൊബൈല്‍ ഫോണ്‍ എന്തിനു ലോകം മൊത്തത്തില്‍ ഒരു മാറ്റം
കമ്യൂണിക്കേഷന്‍ ആണ് അത്ഭുതപ്പെടുത്തിക്കളഞ്ഞത്. നാടുവിട്ട കാലങ്ങളില്‍ പത്തു ദിവസമെടുത്ത് അറിഞ്ഞിരുന്ന  വിവരങ്ങള്‍ എസ ടി ഡി കാള്‍ വഴി അപ്പപ്പോള്‍ അറിയാന്‍ കഴിഞ്ഞത്  അങ്ങനെ എന്തെല്ലാം . ഇത്രയും സുന്ദരമായ്‌ ലോകം ഉപേക്ഷിച്ചു പോകേണ്ടി വരുമല്ലോ എന്ന ചിന്ത വിഷമിപ്പിക്കാന്‍ തുടങ്ങി . ഏറ്റവും സന്തോഷം തന്നതു സ്വന്തം തൊഴിലായ എന്ജിനീറിങ്ങില്‍ വന്ന അത്ഭുതങ്ങളാണ് മൂന്നും   നാലും ദിവസം കഷ്ടപ്പെട്ട് ഉണ്ടാക്കിയിരുന്ന ഡ്രോയിങ്ങുകള്‍ വെറും മണിക്കൂറിനുള്ളില്‍ ഉണ്ടാക്കാന്‍ കഴിയുക അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഈ ലോകം സുന്ദരമാണ് . കഴിഞ്ഞതല്ല  ഇനി വരാനിരിക്കുന്ന ലോകമാണ് സുന്ദരം  എന്ന് തോന്നിത്തുടങ്ങിയ അവസരങ്ങള്‍.
ഏറ്റവും അത്ഭുതം പണ്ട് തിയെട്ടര്‍കളില്‍  കാണാന്‍ കഴിയാതെ ഇനി ഒരിക്കലും കാണാന്‍ സാധിക്കില്ലല്ലോ  എന്നോര്തിരുന്ന സിനിമകള്‍ അതുപോലെ പാട്ടുകള്‍ ഇതൊക്കെ വീട്ടിലിരുന്ന കാണാന്‍ കഴിയുന്ന അവസ്ഥ ലോകത്തിന്റെ ഈ മാറ്റം അത്ഭുതപ്പെടുത്തിക്കളഞ്ഞു . മുന്നോട്ടുള്ള തിരക്കഥ കയ്യിലില്ല എങ്കില്‍ ക്കൂടി ജീവിക്കാനുള്ള കൊതി മനസ്സില്‍ സ്ഥാനം പിടിച്ചു
സുഹൃത്തുക്കളും സ്വന്തം തലമുറയില്‍പ്പെട്ടവരും പുതിയ സാഹചര്യത്തോട് മുഖം തിരിഞ്ഞു നിന്നപ്പോള്‍  ആദ്യമൊക്കെ അവരുടെ ഒപ്പമാണ് നിന്നത്
എങ്കിലും കാലത്തിനൊത്തു  നീങ്ങിയില്ലെങ്കില്‍ ഇനിയുള്ള ജീവിതത്തിനു അര്‍ത്ഥമില്ല എന്നൊരു തോന്നല്‍ മനസ്സില്‍ ബലപ്പെട്ടു വരികയായിരുന്നു
എന്നത്തേയും പോലെ ഏതിലെങ്കിലും ചാടിയാല്‍ അതിന്റെ അങ്ങേയറ്റം വരെ എത്തണം എന്ന ശീലവും കൂടി ആയപ്പോള്‍ കാര്യങ്ങള്‍ പെട്ടെന്നായിരുന്നു
2000  മാണ്ടില്‍ 90 റായിരം രൂപ യുടെ കൊമ്പാക്ബ്രാണ്ട കമ്പ്യുട്ടറും സാമഗ്രികളും വാങ്ങി സുഹൃത്തുക്കളുടെ പഴി കേള്‍ക്കാതിരിക്കാന്‍ ഒരു വര്‍ഷത്തോളം ഒളിപ്പിച്ചു വച്ചാണ് ഉപയോഗിച്ചത് എന്ന് പറഞ്ഞാല്‍ മതിയല്ലോ
അവിടുന്നിങ്ങോട്ടു തിരക്കഥയില്ലാത്ത ജീവിതം തുടരുന്നു
പുതിയ ലോകം പുതിയ അനുഭൂതികള്‍ പുതിയ അവസരങ്ങള്‍ പുതിയ ചിന്തകള്‍
എങ്കിലും ഇന്ടര്നെട്ടും സൈബര്‍ ലോകവും എന്തോ വലിയ അപകടമാണെന്നും അനാവശ്യമാണെന്നും ഒക്കെ പറഞ്ഞു സമാധാനിച്ചു നല്ലൊരു വിഭാഗം ഇതില്‍ നിന്ന് വിട്ടു നിന്നിരുന്നു
ഇതെല്ലാം എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന ആ  സാധുക്കളോട് സഹതാപ മേയുള്ളൂ എങ്കിലും അവരും ഒരു രക്ഷയുമില്ലാതെ ഇടയ്ക്കിടെ ഈ ലോകത്ത് തലകാണിക്കുന്നത് കാണുമ്പൊള്‍ സന്തോഷമുണ്ട്

Wednesday, July 13, 2016

ഇഷ്ടങ്ങള്‍

ജീവിതത്തിലെ ഇഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ് .പൊട്ടിയ കണ്ണാടിചില്ലുകള്‍ പോലെ . സത്യത്തില്‍ ഒരുമനുഷ്യനും മുഴുവന്‍ കണ്ണാടി ലഭിക്കാറില്ല . ജീവിതത്തില്‍ ഓരോ സന്ദര്‍ഭത്തിലും ഓരോ കണ്ണാടി കഷ്ണങ്ങള്‍ക്ക് പിന്നാലെ പായുകയാണ് .
ഇഷ്ടപ്പെട്ട ഒരു നോട്ടം .അത് കണ്ടുകഴിഞ്ഞാല്‍ മറ്റെല്ലാം മറക്കുന്നു ഒരു പക്ഷെ അതിനെ മാത്രം ആധാരമാക്കി സ്വപ്‌നങ്ങള്‍ നെയ്യുന്നു അങ്ങിനെ എന്തെല്ലാം  ഇഷ്ടപ്പെട്ട സ്വരം   നിറം മണം സ്വഭാവം അങ്ങനെ നൂറു നൂറു ഇഷ്ടങ്ങള്‍ .
ഓരോ ഇഷ്ടത്തിന്റെ പിന്നാലെ പായുംപോഴും മറ്റു എത്രയോ ഇഷ്ടങ്ങള്‍ പൂര്തീകരിക്കാതെ നില്‍ക്കുന്നു 
അവസാനം എല്ലാം കഴിയുമ്പോഴാണ് ഇതയിരുന്നല്ലോ തന്റെ മനസിലുണ്ടായിരുന്ന വലിയോരിഷ്ടം എന്ന ചിന്ത ബാക്കി നില്‍ക്കുന്നു 
പുതിയ ലോകം പണ്ടാര്‍ക്കും ലഭിക്കാതിരുന്ന അവസരങ്ങലുമായാണ് വന്നത് .സമയം കളയാതെ ആ ലോകത്തില്‍ ചാടിക്കടക്കാന്‍ കഴിഞ്ഞവര്‍ക്കൊക്കെ ഇത്രയെങ്കിലും മനസിലാക്കാനുള്ള അവസരം കിട്ടി ബാക്കിയുള്ളവര്‍ ഇതൊന്നും അറിയാതെയുള്ള ലോകത്ത് ജീവിക്കുന്നു 
സത്യത്തില്‍ എല്ലാം ആപേക്ഷികമല്ലേ 
ഓരോ സമയത്തും ഇതാണല്ലോ സ്വര്‍ഗം എന്ന് കരുതാനും അടുത്തനിമിഷം തന്നെ സ്വര്‍ഗം എത്ര ദൂരെ എന്നും തോന്നിപ്പിക്കാന്‍ കഴിയുന്ന ജീവിതം 

മൌസ് ക്ലിക്കുകള്‍

എല്ലാവരുടെയും മനസ്സുകൾ  നിറയെ തുറക്കാത്ത ഫയലുകളാണ് ഉള്ളത്. ശാപമോക്ഷം പ്രതീക്ഷിച്ചു കിടക്കുകയായിരിക്കും  . എവിടെ നിന്നെങ്കിലും മൌസ് ക്ലിക്കുകൾ  കിട്ടാതെ അവയൊന്നും  തുറക്കപ്പെടുന്നില്ല . ആ ക്ലിക്കുകള്‍ മറ്റുള്ളവരില്‍ നിന്ന് തന്നെ വരികയും വേണം. സ്വയം ക്ലിക്കു ചെയ്യാന്‍ വളരെ കുറച്ചു പേര്‍ക്കെ കഴിയാറുള്ളൂ  അവരൊക്കെ മഹാന്മാരായ എഴുത്തുകാരായിത്തീരുകയും ചെയ്യുന്നു.  എന്നാലും അവരുടെ പക്കലും കാണും എത്രയോ തുറക്കാത്ത ഫയലുകള്‍