Saturday, July 16, 2016

ഹിതം

ഉച്ചക്ക് ഊണ് കഴിക്കാന്‍ വന്നതായിരുന്നു .കുറച്ചു ദിവസമായി കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞു .രാവിലെ ഭക്ഷണം തയ്യാറാക്കിയിട്ടു പോകാ റുള്ളതാണ് ഇടക്കിടക്കും മുടങ്ങും എങ്കിലും ഊണ് കഴിക്കാന്‍ ഉച്ചക്ക് വീട്ടില്‍ എത്തുന്നു. പുറത്തേക്കുള്ള മൂന്നു വാതിലുകളില്‍ രണ്ടെണ്ണം തുറക്കാറില്ല നടുക്കുള്ള കോമമണ്‍ വാതിലാണ് തുറക്കുക
ഉച്ചക്ക് വരുമ്പോള്‍ അവള്‍ മാത്രം വീട്ടില്‍ .കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങിയിരിക്കും .ഒരു മണിക്കൂര്‍ ലഞ്ച് ടയ്മില്‍ അങ്ങോട്ടുമിങ്ങോട്ടും കൂടി ഇരുപതു മിനിറ്റ് യാത്ര ബാക്കി സമയം സ്വന്തം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്തൊക്കെയോ മാറ്റങ്ങള്‍ ഒന്ന് രണ്ടു തവണ സിനിമക്ക് പോയിരുന്നു എല്ലാവരും കൂടി ആണെങ്കിലും രണ്ടാമത്തെ തവണ അടുത്തടുത്താണ് ഇരുന്നത് വളരെ മാന്യനായി തന്നെ ഇരുന്നു . ഇന്ടര്വേലിനു കപ്പലണ്ടി വാങ്ങിയിരുന്നു എല്ലാവരും കഴിച്ചു .ഇടകെപ്പോഴോ അടുത്തിരുന്നു തോണ്ടി കയ്യിലേക്ക് തൊണ്ട് കളഞ്ഞ പരിപ്പുകള്‍ വച്ച് നീട്ടി .സത്യത്തില്‍ അന്നാണ് അറിഞ്ഞുകൊണ്ട് രണ്ടാളും കൈകളില്‍ സ്പര്‍ശിച്ചത്
വികാരത്തിന് ചൂട് പിടിച്ചു .ചെറിയ കുട്ടി തന്റെ മടിയിലിരുന്നു ഉറങ്ങിയിരുന്നു .അവനെ തിരിച്ചു കൊടുക്കണം കുട്ടിയുമായി കൈപ്പത്തി അവളുടെ മടിയില്‍ ആവശ്യത്തിലേറെ സമയം വിശ്രമിച്ചു സിനിമ കഴിയുന്നത്‌ വരെ ഒന്നോ രണ്ടോ ആവര്‍ത്തനങ്ങള്‍
ഭക്ഷണം നീട്ടിയപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല . ഇടയ്ക്കു എന്തോ സ്വയം പഴിക്കുന്ന വാചകങ്ങള്‍ .
കൈ കഴുകി ക്കഴിഞ്ഞപ്പോഴാണ് അടുക്കളയില്‍ ഒരെലി . എലിയെ കൊല്ലാ നുള്ള  ശ്രമത്തില്‍ ഒരു ഇന്ലണ്ടില്‍ എഴുതിയ കത്ത് കണ്ടു അടുക്കളയില്‍ ഒളിപ്പിച്ച  കത്തില്‍ രഹസ്യം കാണുമല്ലോ അതെടുത്തു പോക്കറ്റിലിടാനാണ് തോന്നിയത്   അവള്‍ കണ്ടു കത്ത് ചോദിച്ചു ഞാനൊന്നു വായിക്കട്ടെ എന്നായി അതുമായി മറുവശത്തേക്ക് ഓടി അവള്‍ പിറകെ അവസാനം കിഎഴടങ്ങിയ മട്ടില്‍ നിന്നു അവള്‍ കത്തിനായി പോക്കറ്റില്‍ കയ്യിട്ടു . ശരീരങ്ങള്‍ തമ്മില്‍ ഉറസിയുള്ള നില്‍പ്പ് സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു
നെഞ്ചോട്‌ ചേര്‍ക്കാനാണ് തോന്നിയത് അവള്‍ തളര്‍ച്ച ബാധിച്ച മാതിരി നെഞ്ചോട്‌ ചേര്‍ന്ന് നിന്ന് .കഴുത്തിന്‌ പിറകില്‍ ഉമ്മ വയ്ക്കാനാണ് തോന്നിയത്
നിന്നെ ചീത്തയാകാന്‍ ഞാന്‍ അനുവദിക്കില്ല നിനക്ക് ഞാനുണ്ട്
അത് ഊഷ്മളവും സുദീര്‍ഘവുമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു രണ്ടു കൊല്ലത്തോളം തുടര്‍ച്ചയായ് ശാരീരിക ബന്ധം. ഒരു പക്ഷെ എല്ലാവരും ചേര്‍ന്ന് ചീത്തയാക്കാന്‍ ഉണ്ടായിരുന്ന സാധ്യത കളില്‍ നിന്ന് അവളെ രക്ഷിക്കുകയായിരുന്നിരിക്കാം ആ ബന്ധം  മൂലം സാധ്യമായത്  

No comments:

Post a Comment