Wednesday, July 13, 2016

മൌസ് ക്ലിക്കുകള്‍

എല്ലാവരുടെയും മനസ്സുകൾ  നിറയെ തുറക്കാത്ത ഫയലുകളാണ് ഉള്ളത്. ശാപമോക്ഷം പ്രതീക്ഷിച്ചു കിടക്കുകയായിരിക്കും  . എവിടെ നിന്നെങ്കിലും മൌസ് ക്ലിക്കുകൾ  കിട്ടാതെ അവയൊന്നും  തുറക്കപ്പെടുന്നില്ല . ആ ക്ലിക്കുകള്‍ മറ്റുള്ളവരില്‍ നിന്ന് തന്നെ വരികയും വേണം. സ്വയം ക്ലിക്കു ചെയ്യാന്‍ വളരെ കുറച്ചു പേര്‍ക്കെ കഴിയാറുള്ളൂ  അവരൊക്കെ മഹാന്മാരായ എഴുത്തുകാരായിത്തീരുകയും ചെയ്യുന്നു.  എന്നാലും അവരുടെ പക്കലും കാണും എത്രയോ തുറക്കാത്ത ഫയലുകള്‍ 

No comments:

Post a Comment