യുനിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ സന്പെന്ഷന്‍ പോരാത്തതിനു ആനന്ദ മാര്‍ഗ്ഗി എന്ന പേര് ദോഷവും .ഏതായാലും താമസിക്കാന്‍ വീടുള്ളത് ഭാഗ്യം അനിയനുമോന്നിച്ചു ഒരു വീട്ടിലെ ഒരു മുറി വാടക ക്കെടുതാണ് താമസം .അനിയന്‍ ജോലിക്ക് പോകുന്നതിനാല്‍ പകലെല്ലാം റൂമില്‍ ഒറ്റയ്ക്ക്
റൂമില്‍ നിന്ന് പുറത്തേക്കും വീടിന്റെ ഉള്ളിലേക്കും വാതിലുകള്‍ ഉണ്ട് .അകത്തെ മുറികളില്‍ വീട്ടുകാരനും ഭാര്യയും കല്യാണം കഴിഞ്ഞു അധിക നാളായില്ല എങ്കിലും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ട് .കുട്ടികള്‍ ഉണ്ടാകാന്‍ എന്തോ മരുന്നും കഴിക്കുന്നുണ്ട് ഒരു ദിവസം അകതുല്ലവതിലില്‍ മുട്ട് കേക്കുന്നു .രണ്ടു വശത്തും പൂട്ടുല്ലതിനാല്‍ രണ്ടു കൂട്ടരും വിചാരിച്ചാലെ വാതില്‍ തുറക്കൂ
വാതില്‍ തുറന്നു .സുന്ദരിയായ വീട്ടുകാരി അകത്തേക്ക് കടന്നു .ആ കണ്ണുകളിലേക്കു ഒന്നേ നോക്കിയുള്ളൂ പിന്നീട് ഒന്നും നോക്കാന്‍ പോയില്ല വന്യമൃഗത്തിന്റെ ആവേശമായിരുന്നു .ഒരക്ഷരം പോലും സംസരിചില്ലെങ്കിലും രണ്ടുപേരും ഒരുപോലെ സംതൃപ്തരായി . പിന്നീട് അതൊരു പതിവായി അവള്‍ ഗര്‍ഭിണിയായി അവിവാഹിതനായ തനിക്കു ഒരു പിന്ഗാമി
കുറച്ചുനാള്‍ അനിയനെ ഒറ്റക്കാക്കി നാട്ടില്‍ പോകേണ്ടി വന്നു . സസ്പെന്‍ഷന്‍ പിന്‍വലിച്ചു ഡ്യൂട്ടി ക്ക് ചേര്‍ന്ന്
ഒരു വൈകുന്നേരം സന്തുഷ്ടരായ ആ കുടുംബം അവരുടെ കയ്യില്‍ തന്റെ സങ്കല്പത്തി ലുണ്ടായിരുന്ന ആണ്‍ കുട്ടി

No comments:
Post a Comment