ജീവിതത്തില്‍ ഒരാഗ്രഹം എന്നും ബാക്കി നില്‍ക്കും
ഒരത്താണി എനിക്കെന്നും അപ്രാപ്യമായിരുന്നു .എന്റേത് ജീവിതമാണോ അതോ മരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നു രക്ഷ പെടാനുള്ള യുദ്ധമാണോ ഇന്നും എനിക്കുത്തരമില്ല . എന്തെല്ലാം ഗിമ്മിക്കുകള്‍ കൊണ്ടാണ് ഞാന്‍ മരണ തോടുള്ള ആഗ്രഹത്തില്‍ നിന്നു രക്ഷപെട്ടു നില്‍ക്കുന്നത് . മനസ് തുറന്നു സംസാരിക്കാന്‍ ആരുമില്ലാത്ത ഒരവസ്ഥ യാണ് ശരിയായ ദുരവസ്ഥ. ആര്‍ക്കും ഒന്നും അറിയേണ്ടെങ്കിലോ അതിനെക്കാള്‍ ദുരവസ്ഥ വേറൊന്നില്ല.
MY LIFE IS WITHOUT ANY SUPPORTING SYSTEM niether anybody think about me or think for me. nobody is with me whhen I needed them mostly.
--
--
No comments:
Post a Comment