Saturday, July 16, 2016

പ്രേമം

പ്രേമത്തിന്റെയും ബന്ധങ്ങളുടെയും അടിസ്ഥാനം സാഹചര്യങ്ങള്‍ മാത്രമാണ് എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. രണ്ടു മനുഷ്യമനസുകളുടെ ഒരു നിമിഷ നേരത്തെ വ്യതിയാനവും സാഹചര്യവും ഒത്തുകിട്ടിയാല്‍ ഒരു ബന്ധം തുടങ്ങും .പിന്നീട് അതിന്റെ ബലത്തില്‍ ആ ബന്ധം തുടര്ന്നുപോകും ഇതുവരെയുള്ള അനുഭവങ്ങള്‍ അതാണ്‌ പഠിപ്പിച്ചത്
ഒന്നിച്ചൊരു യാത്ര അതായതു മുപ്പത്താറു മണിക്കൂറുകള്‍ ഒന്നിച്ചുള്ള സഹവാസം .ആ സമയതിനുള്ളില്‍ ശ്രദ്ധിക്കാതെ കിടന്ന ഒത്തിരി സമാനതകള്‍ മനസിലാക്കും പലപ്പോഴും മറ്റുള്ളവരുടെ നടുവില്‍ ആയിപ്പോയല്ലോ എന്ന ചിന്തയും വരും  

No comments:

Post a Comment