ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ഓര്‍മ്മയില്ല .പുതിയ ഒരു സാര്‍ പഠിപ്പിക്കുന്നു എന്തോ അശ്രദ്ധ കാണിച്ചതിന് ദേഷ്യത്തില്‍ പെണ്‍കുട്ടികളുടെ ബഞ്ചില്‍ പോയിരിക്കാന്‍ പറയുന്നു കാലം 1953-54
ആ കുട്ടിയുടെ പേര് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല .പാറി പ്പറന്ന മുടിയും കുളിക്കാത്ത വേഷവും വെറുമൊരു മുഷിഞ്ഞ തോര്‍ത്ത് മാത്രം ഉടുത്തിരിക്കുന്നു .അന്ന് ബ്ലൌസ് അപൂര്‍വ്വം . പക്ഷെ അടുത്തി രുന്നപ്പോള്‍ അവള്‍ തലേ ദിവസം കഴിച്ച ചാള ക്കറി യുടെ മണം വരുന്നുണ്ടായിരുന്നു
അടുത്ത രണ്ടു ദിവസത്തേക്ക് കുട്ടികള്‍ എന്നെ കളിയാക്കിയിരുന്നു
പല സ്കൂളുകളിലെ പഠനവും അവസാനം ഡിപ്ലോമ യും കഴിഞ്ഞു നാട്ടില്‍ തിരിച്ചെ ത്തിയപ്പോള്‍ ഒരു ദിവസം മദാലസയായ സുന്ദരി വഴിയില്‍ എതിരെ കടന്നു പോയപ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു കള്ളച്ചിരി ഉണ്ടായിരുന്നല്ലോ എന്നായി ചിന്ത
അവസാനം അന്നത്തെ ഒരു സുഹൃത്താണ് പറഞ്ഞത് അവള്‍ തന്റെ ഒപ്പം ബഞ്ചില്‍ ഇരുന്ന ആ പെണ്ണായിരുന്നു അതെന്നു .ഇന്നും അവളുടെ ആ മുഖം മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു

No comments:
Post a Comment