സ്കൂള്‍ അടപ്പിന്റെ ആഘോഷങ്ങള്‍ അവസാനിച്ചു സ്കൂള്‍ തുറക്കാറാ കുമ്പോള്‍ മഴക്കാലവും തുടങ്ങും .അന്നൊക്കെ തോന്നരുള്ളത് പുത്തന്‍ നിക്കര്‍ ഉടുപ്പ് പുത്തന്‍ സ്ലേറ്റും പുസ്തകവും കൂടെ പുത്തന്‍ കുടയും വാങ്ങിപ്പിക്കാന്‍ അല്ലെ ഈ മഴ എന്നായിരുന്നു .
മഴ തുടങ്ങിയാല്‍ ആദ്യം തന്നെ പനി പിടിക്കും തൂലി മഴ നന ഞ്ഞിട്ടാണ് പനിപിടിക്കുന്നത് എന്നാണ് അച്ഛമ്മ പറയുക
ഏതായാലും മഴക്കാലത്തിന്റെ ഓര്‍മ്മയില്‍ മഴ പനി കുളിര് പൊടിയരിക്കഞ്ഞി ചമ്മന്തി റെക്സ് വൈദ്യര്‍ കഷായം എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞ ഒരു ഓര്‍മ്മയാണ് മഴക്കലതെക്കുറിച്ചു ആദ്യം വരിക ഇനി സ്കൂളിലെ ഓര്‍മ്മകളില്‍ നാലഞ്ച് ദിവസത്തെ ലീവ് ക്ലാസ്സില്‍ ഒരു അപരിചിതത്വം സാറിനു തന്നോട് സ്നേഹക്കുറവായോ എന്ന ചിന്ത എല്ലാം കൂടി നിരാശ കലര്‍ന്ന കുറെ ദിവസങ്ങള്‍ .പോരാത്തതിനു കുറെ ദിവസത്തേക്ക് എണ്ണ ചേര്‍ത്ത കറികള്‍ ഇല്ല ചോറിനു പകരം കഞ്ഞി .എല്ലാം പരിണാമം പോലെ യെ പൂര്‍വ സ്ഥിതിയില്‍ എത്തൂ . മനസ്സില്‍ ഭക്ഷണത്തോട് അടങ്ങനാവാത്ത കൊതി അങ്ങനെ അവസാനിക്കും .എന്തൊക്കെ ആയാലും അന്ന് എല്ലാവരുടെയും സ്വപ്നങ്ങളില്‍ ഒന്നാം സ്ഥാനം ഭക്ഷണ ത്തിനായിരുന്നു
ഇനിയാണ് തോട്ടില്‍ മീന്‍ പിടുത്തം കാണാനും വെള്ളത്തില്‍ നീന്താനും ഒക്കെ അവസരം കിട്ടുക മാത്രമല്ല പിന്നീടു അല്പം മഴ കൊണ്ടാലും പണി പിടിക്കില്ലയിരുന്നു പാക്ക് കണ്ടവും നാട്ടു തോടും

No comments:
Post a Comment