വളരെ ബുദ്ധിമാനും തറവാടിയും പൊതു ജന സംമതനും .പക്ഷെ നാടിന്‍റെ ചിഹ്നമായ മന്ത് ഒരു കാലില്‍ . എന്നാല്‍ പ്രത്യേക നിറവും ചില അടക്കിയ സംസാരവും ഒക്കെ കേട്ടാല്‍ എന്തോ കാര്യമായ ത്വക് രോഗമുണ്ടെന്നാണ് ജനം .തൊഴില്‍ അധ്യാപനം മാന്യമായ തൊഴില്‍
പക്ഷെ കുട്ടികളെ പഠിപ്പിക്കുന്നതില്‍ വളരെ നൈപുണ്യം . ഒരു കാര്യം ഇന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല അതോ ഇന്ന് ഒരു സംശയമാണോ പറയുന്നത്. പക്ഷെ വര്‍ഷങ്ങളായുള്ള സംശയം പറയാതെ വയ്യ .കുഷ്ടരോഗി യുടെ മനസ്ഥിതി എന്നൊരു ചൊല്ലുണ്ട് ഇനി അതായിരുന്നോ വാസ്തവം
ചെവിയില്‍ പിച്ചി ശിക്ഷിക്കുന്ന ശീലം അതോ അത് പിച്ചല്‍ ആയിരുന്നോ ആ പിച്ചലിനു വേദന അല്ലായിരുന്നു കൂടുതല്‍ അപ്പോള്‍ അത് പിച്ചല്‍ ആയിരുന്നില്ലേ ? പക്ഷെ ഈ പിച്ചല്‍ അനുഭവിക്കാതെ ആരും തന്നെ സാറിന്റെ ക്ലാസില്‍ നിന്ന് പുറത്തു വന്നിട്ടില്ല
പിച്ചലിന്റെ പ്രത്യേകത തള്ളവിരലിലെ നഖം എന്നും വളരെ ഭംഗിയായി കൂര്‍പ്പിച്ചു വച്ചിരുന്നു .വിശ്രമ വേളകളില്‍ സ്വന്തം കാലില്‍ നഖം കൊണ്ട് തൊലി പൊളിക്കലും മറ്റും നടത്തിയിരുന്നു
ഇനിശിക്ഷാവിധി; ചോദ്യം ചോദിച്ചാല്‍ ഒരറ്റം മുതല്‍ ഉത്തരം പറയാത്തവര്‍ ഉത്തരം പറയുന്ന ആള്‍ വരെയുള്ളവര്‍ എഴുന്നേറ്റു നില്‍ക്കണമായിരുന്നു അടുത്തത് ഒരറ്റം മുതല്‍ എല്ലാവര്ക്കും പിച്ചല്‍ശിക്ഷയാണ് .കാതിന്റെ മുകള്‍ ഭാഗത്ത് നഖത്തിന്റെ കൂര്‍ത്ത അറ്റം കൊണ്ട് ആയിരുന്നു പിച്ചുക സത്യത്തില്‍ ഒരു മുറിവുണ്ടാക്കുകയായിരുന്നു വേദനയെക്കാള്‍ ഏറെ ഒരു നീറ്റ ല്‍ ആയിരുന്നു അനുഭവം . ഇതു തുടർന്നു കൊണ്ടേയിരുന്നു
ഇതിന്റെ അർത്ഥം എന്തായിരുന്നു ? ഇന്നും ആ ചോദ്യത്തെ ദഹിക്കാതെ മനസിൽ കിടക്കുന്നു കിട്ടിയ ഉത്തരം ഇനി അത് ഒരു ജാതി വാക്സിനേഷൻ ആയിരുന്നോ എന്നതാണ് .പോരാത്തതിന് പിച്ചുകൊണ്ട അസുഖം വന്നതായി കേട്ടിട്ടില്ല

No comments:
Post a Comment