മലയാളിയുടെ ഏറ്റവും വലിയ ശാപം ലൈംഗിക ദാരിദ്ര്യം തന്നെയാണ്. മനുഷ്യന്‍ ഒരു പ്രായത്തിലെത്തിയായാല്‍ ലൈംഗിക മോഹങ്ങള്‍ മനസില്‍ ഉണരുമെന്നും അത് ഒഴിവാക്കാനാവാത്ത ആഗ്രഹങ്ങള്‍ ആയിത്തീരുമെന്നും എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇതിനൊരു പരിഹാരം കാണുന്നതുവരെ ഈ ചെറുപ്പക്കാര്‍ എങ്ങനെ ജീവിക്കും എന്ന കാര്യത്തില്‍ മലയാളി സമൂഹം ഇന്നു വരെ ചിന്തിക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല .ഒരു പക്ഷെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത മലയാളി സമൂഹം ആണെന്ന് പറയേണ്ടി വരും .
. ഏതു പ്രായം മുതല്‍ ലൈംഗിക ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കണം എന്ന് ഉത്തര വാദിത്വമുള്ള ഒരു സമൂഹമാണ് തീരുമാനിക്കേണ്ടത്.അതിനു പകരം സദാചാരം മാന്യത എന്നൊക്കെ പറഞ്ഞു അവരുടെ ലൈംഗിക തൃഷ്ണയെ തടുത്തു നിര്‍ത്താനാണ് സമൂഹം ചെയ്യുന്നത് .മാത്രമല്ല ഇന്നും മറ്റുള്ളവരുടെ ലൈ൦ഗികതയെ പരിഹസിച്ചു ആശ്വാസം കൊള്ളുകയാണ് ഒരു ശരാശരി മലയാളി ചെയ്യുന്നത്
ഒരു കണക്കില്‍ പറഞ്ഞാല്‍ മലയാളി ജനതയുടെ ലൈംഗികാരോഗ്യം പാഴാക്കി കളയുകയാണ് ചെയ്യുന്നത്
ഇതുവരെ മലയാളിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല . പകരം ഓരോരുത്തരുടെയും മനസ്സില്‍ ഓര്‍ത്തു വയ്ക്കാന്‍ ലൈംഗിക വൈകൃ തങ്ങളുടെയും അസാന്മാര്‍ഗിക ബന്ധങ്ങളുടെയും കഥകള്‍ മാത്രം .ഏതൊരു മനുഷ്യനും ചിന്തിച്ചു നോക്കിയാല്‍ അറിയാന്‍ കഴിയും ഇതിന്റെയൊക്കെ വ്യാപ്തി .ഇന്നും മറ്റുള്ളവരുടെ ലൈ൦ഗികതയെ പരിഹസിച്ചു ആശ്വാസം കൊള്ളുകയാണ് ഒരു ശരാശരി മലയാളി ചെയ്യുന്നത് .
പോരാത്തതിനു ഇന്നത്തെ കാലഘട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂടി കേരളത്തില്‍ എത്തിച്ചേ ര്‍ന്നപ്പോള്‍ ഇനിയുള്ള കാലം എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കാന്‍ കൂടി വയ്യ